“ഇനി സിനിമകൾ നിർമ്മിക്കില്ല, ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു”: വെട്രിമാരൻ
തന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ കീഴിൽ ഇനി സിനിമകൾ നിർമ്മിക്കില്ലെന്ന് പ്രഖ്യാപിച്ച് വെട്രിമാരൻ. കാക്കമുട്ടൈ അടക്കം നിരൂപക പ്രശംസകൾ ലഭിച്ച മികച്ച സിനിമകൾ…