പിണറായി, വീണ, റിയാസ് എന്നിവർക്കെതിരായ ഇഡി റിപ്പോർട്ട്; അന്വേഷണത്തിന് വഴിതുറന്ന് നിയമോപദേശം

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ടിൽ അന്വേഷണം നടത്തുന്നതിന് നിയമതടസമില്ലെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…

വ്യാജവാർത്തയും പ്രസ്താവന വളച്ചൊടിക്കലും; ഏഷ്യാനെറ്റിനെതിരെ കോടതിയിലേക്ക് മുഹമ്മദ് റിയാസ്

മലയാള വാർത്താ ചാനൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. തനിക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും പ്രസ്താവനകൾ വളച്ചൊടിക്കുകയും അവഹേളനപരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്ത് ഏഷ്യാനെറ്റ്…

കെഎസ്ആർടിസിയുടെ വളർച്ചാ ബ്ലൂപ്രിന്റ്; ബസുകളുടെ എണ്ണം ഇരട്ടിയാക്കാൻ നീക്കം

പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെ.എസ്.ആർ.ടി.സി.യെ ശക്തമായ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്ന 5,750…

പാർട്ടി വിട്ടത് നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതിനാൽ; കേരളത്തിലെ റോഡുകൾ ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതത്: ജി. സുധാകരൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ പാർട്ടി വിട്ടതെന്ന് ജി. സുധാകരൻ. ഇന്നത്തെ പാർട്ടി തങ്ങൾ വളർന്നുവന്ന പാർട്ടിയല്ലെന്നും നിൽക്കാൻ കൊള്ളാത്ത അവസ്ഥയായതിനാലാണ് പാർട്ടി വിട്ടതെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ…

ജയിലിലെത്തി മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; തച്ചങ്കരിയെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി ജയിൽ അധികൃതരെ അറിയിച്ചതിനെ തുടർന്ന്…

നല്ല മനുഷ്യനും വിഷനറിയായ നേതാവും; വി.ഡി. സതീശനെ പ്രശംസിച്ച് അൽഫോൺസ് കണ്ണന്താനം

കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. വി.ഡി. സതീശൻ നല്ല മനുഷ്യനാണെന്നും മുഖ്യമന്ത്രിയായി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും…

അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യമില്ല, ജയിലിൽ തുടരും

അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളി. ഇതോടെ ആന്റോ അഗസ്റ്റിൻ മാനന്തവാടി ജില്ലാ ജയിലിൽ തുടരും. ജാമ്യം നിഷേധിച്ച…

ബത്തേരി പൊലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം; തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ 21 ഉദ്യോഗസ്ഥർക്കെതിരെ നടപടി

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ വൻ കൂട്ട സ്ഥലംമാറ്റം. സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകൾ കാണാതായ സംഭവത്തെ തുടർന്നാണ് നടപടി.…

ആന്റോ അഗസ്റ്റിനെതിരെ മെസി വിഷയത്തിന് അപ്പുറം സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം: സാബു എം. ജേക്കബ്

റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം മെസി തട്ടിപ്പ് കേസിൽ മാത്രം ഒതുക്കരുതെന്ന് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ്. കഴിഞ്ഞ അഞ്ച് വർഷത്തെ…

കോവിഡ് ബാധിത കുടുംബങ്ങൾക്ക് ആശ്വാസം; 9.96 കോടി രൂപ അനുവദിച്ച് സർക്കാർ

കോവിഡ് ബാധിച്ച് കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 9.96 കോടി രൂപ സാമ്പത്തിക സഹായമായി…