എൻഡിഎ സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴും; മോദി ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിൽ: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും ദേശവിരുദ്ധനാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാനാകുമെന്ന്…

പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്; പ്രധാനമന്ത്രിയോടുള്ള രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളി തള്ളി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടതെന്നും ആ വാക്ക്…

മോഹൻ ഭാഗവതിനെപ്പോലും മധ്യസ്ഥനാക്കാം; മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി, ധൈര്യമുണ്ടെങ്കിൽ നേരിട്ട്…

പ്രധാനമന്ത്രി മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; വിദേശ പിന്തുണയോടെയാണ് അധികാരത്തിലെത്തിയതെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശ സഹായത്തോടെയാണ് മോദി അധികാരത്തിലെത്തിയതെന്നും വിദേശ ശക്തികളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി പദത്തിൽ…

തെലങ്കാനയെ കോൺഗ്രസ് എടിഎമ്മാക്കി; രാഹുൽ ഗാന്ധിക്ക് പാർട്ടിയെ രക്ഷിക്കാനാകില്ല: അമിത് ഷാ

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് നൽകിയ ആറ് ഉറപ്പുകൾ നടപ്പാക്കുന്നില്ലെന്നും സംസ്ഥാനത്തെ എടിഎമ്മാക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ‘ആർആർ നികുതി’ പിരിച്ച്…

മോദിയെയും അമിത് ഷായെയും നിയമത്തിന് മുന്നിലെത്തിക്കും; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ ജയിലിലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര…

‘വോട്ട് മോഷണം’ തടയണം; നവംബർ ഒന്നിന് ഡൽഹി മാർച്ചിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

വോട്ട് മോഷണം തടയണമെന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നവംബർ ഒന്നിന് ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന മാർച്ചിൽ വൻതോതിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത്…

ടാറ്റ ഗ്രൂപ്പ് വിവാദം: രാഹുൽ ഗാന്ധിക്കെതിരെ നിർമ്മല സീതാരാമൻ; രാഷ്ട്രീയവത്കരിക്കരുതെന്ന് മുന്നറിയിപ്പ്

ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വാണിജ്യപരവും നിയമപരവുമായ വിഷയങ്ങളെ രാഷ്ട്രീയവത്കരിച്ച്…

പേപ്പർ ബാലറ്റിലും തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ പോലും…

കർണാടകയിൽ ഒരു കോടിയോളം പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി

കർണാടകയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) പിന്നാലെ ഒരു കോടിയോളം പേർ പട്ടികയ്ക്ക് പുറത്തായതായി കണക്ക്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലാണ് വോട്ടർമാരുടെ എണ്ണത്തിൽ…