മോഹൻലാലിന്റെ നായികയ്ക്ക് മറ്റൊരു മുഖം; താൻ കവയിത്രിയെന്ന് വെളിപ്പെടുത്തി ഭാഗ്യശ്രീ ബോർസെ

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഓപ്പറേഷൻ ഗംഗ’യിലെ നായിക ഭാഗ്യശ്രീ ബോർസെയ്ക്ക് മറ്റൊരു കഴിവുകൂടിയുണ്ട്. താൻ കവിതകൾ എഴുതാറുണ്ടെന്നും സുഹൃത്തുക്കൾക്കിടയിൽ അഭിമാനത്തോടെ കവയിത്രിയെന്ന് വിശേഷിപ്പിക്കാറുണ്ടെന്നും താരം…

ഇറാന്റെ ശേഷിക്കുന്ന ഭാഗവും തകർക്കേണ്ടിവന്നേക്കാം; യുദ്ധം വ്യാപിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്

ഇറാനെതിരായ സൈനിക നടപടി കൂടുതൽ വ്യാപിപ്പിച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാധ്യമെങ്കിൽ ഇറാന്റെ ശേഷിക്കുന്ന ഭാഗം കൂടി തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത്തരമൊരു…

ലോസ് ഏഞ്ചൽസ് മേയറായി നിത്യ രാമൻ; ചരിത്രനേട്ടത്തിന് അഭിനന്ദനവുമായി ശശി തരൂർ

അമേരിക്കയിലെ പ്രമുഖ നഗരമായ ലോസ് ഏഞ്ചൽസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ നിത്യ രാമന് അഭിനന്ദനങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഈ പദവിയിലെത്തുന്ന…

ഇന്ത്യൻ യുവാക്കളിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണം; പിന്നിലെ ജനിതക രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ

ഹൃദയപേശികൾ അസാധാരണമായി കട്ടിയാകുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (എച്ച്സിഎം) രോഗത്തിന് കാരണമാകുന്ന രണ്ട് പുതിയ ജീൻ വകഭേദങ്ങൾ തിരിച്ചറിഞ്ഞ് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ…

ഇന്ത്യൻ ബാഡ്മിന്റണിൽ പുതിയ താരോദയം; 2028 ഒളിമ്പിക്സിലേക്ക് നാല് യുവതാരങ്ങളെ തിരഞ്ഞെടുത്ത് സിന്ധു

ഇന്ത്യൻ വനിതാ ബാഡ്മിന്റണിന്റെ ഭാവി ശോഭനമാണെന്നും 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ ഇന്ത്യയ്ക്ക് രണ്ട് താരങ്ങളുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ചും ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ്…

കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കമ്പനികളെ സഹായിക്കാൻ നീക്കം ; മുഖ്യമന്ത്രിക്കെതിരെ പിണറായി

സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൻകിട സ്വകാര്യ കമ്പനികളുടെ താൽപര്യം സംരക്ഷിക്കാനാണ് വൈദ്യുതി…

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല: ഹൈക്കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളുമായി…

ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ നിരത്തിലിറക്കി

ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി…

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണം; സിൽക്കിൽ പരിശോധന നടത്തി വിജിലൻസ്, ഫയലുകൾ കസ്റ്റഡിയിൽ

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ പരിശോധന നടത്തിയ സംഘം കരാറുകളുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തു.…

ഫ്രാൻസിൽ വീണ്ടും പ്രതിഷേധങ്ങളുടെ തെരുവുയുദ്ധത്തിന് കളമൊരുങ്ങുന്നു; പാരീസിൽ സമരറാലിക്ക് വിലക്ക്

രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിൽ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ തൊഴിലാളി യൂണിയനുകളും യെല്ലോ വെസ്റ്റ് പ്രസ്ഥാനവും ആഹ്വാനം ചെയ്ത സമരറാലിയുടെ പാതയ്ക്ക് പൊലീസ് വിലക്കേർപ്പെടുത്തി.…