സൈബർ ആക്രമണത്തിൽ അഞ്ചുപേർക്കെതിരെ കേസ്, പക്ഷേ നടപടി എവിടെ? കെ.സി പക്ഷം അതൃപ്തിയിൽ
കെ.സി വേണുഗോപാലിനെതിരായ സൈബർ ആക്രമണക്കേസിൽ അന്വേഷണം മന്ദഗതിയിലാണെന്ന വിമർശനം ശക്തമാകുന്നു. വി.ഡി. സതീശൻ അനുകൂലികളെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആലപ്പുഴ സൈബർ പൊലീസ്…
