തമിഴ്നാട്ടിൽ ഹിന്ദി പഠിപ്പിക്കില്ലെന്ന് പറയാനാകില്ല; നവോദയ സ്‌കൂൾ വിഷയത്തിൽ തമിഴ്നാടിനോട് സുപ്രീം കോടതി

ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് സുപ്രധാന നിർദേശങ്ങളുമായി സുപ്രീം കോടതി. സംസ്ഥാനത്തെ ഓരോ ജില്ലയിലും നവോദയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സർക്കാർ ഭൂമി…

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ പ്രതിഷേധക്കേസുകൾ: വിദ്യാർത്ഥികൾക്ക് ആശ്വാസമായി സുപ്രീം കോടതി; എഫ്ഐആറുകൾ റദ്ദാക്കി

നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സുപ്രീം കോടതിയുടെ ആശ്വാസകരമായ ഇടപെടൽ. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിവിധ…

മഹുവ മൊയ്ത്രയുടെ ഹർജി സുപ്രീം കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശം

അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പൊതുപ്രസ്താവനകളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ അനുമതി തേടി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സമർപ്പിച്ച…

രാഷ്ട്രീയ പാർട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന; കൂറുമാറ്റങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം

സഭാകക്ഷിയുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ രാഷ്ട്രീയ പാർട്ടിയുടെ തീരുമാനത്തിനാണ് നിലവിലെ നിയമപ്രകാരം മുൻഗണനയെന്ന് സുപ്രീം കോടതി. സഭാകക്ഷിക്ക് മേൽ രാഷ്ട്രീയ പാർട്ടിക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…

16 വർഷമായി വേർപിരിഞ്ഞ ജീവിതം; ഒടുവിൽ ഒമർ അബ്ദുല്ലയ്ക്കും പായലിനും വിവാഹമോചനം അനുവദിച്ച് സുപ്രീംകോടതി

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഭാര്യ പായൽ അബ്ദുല്ലയും പരസ്പര സമ്മതത്തോടെ വിവാഹമോചിതരായി. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സുപ്രീംകോടതിയെ അറിയിച്ചു. ഒമർ അബ്ദുല്ലയ്ക്കായി മുതിർന്ന…

പ്രണയത്തിലാകുന്ന കൗമാരക്കാർക്കെതിരെ പോക്സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നു: സുപ്രീം കോടതി

പരസ്പര സമ്മതത്തോടെ പ്രണയത്തിലാകുന്ന കൗമാരക്കാരെ ലക്ഷ്യമിട്ട് പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. കുടുംബത്തിന്റെ അഭിമാനവും സാമൂഹിക പ്രതിച്ഛായയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ…

കോടതികളിലെ AI ഉപയോഗം: അവസരങ്ങളും ആശങ്കകളും

നിയമരംഗത്ത് കൃത്രിമബുദ്ധിയുടെ (AI) ഉപയോഗം വ്യാപകമാകുന്നതിനിടെ, അതിന്റെ വിശ്വാസ്യതയും ഉത്തരവാദിത്തവും സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നു. വ്യാജവും AI സൃഷ്ടിച്ചതുമായ നിയമ അവലംബങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില ഉത്തരവുകൾ സുപ്രീം…

നടപ്പാതയിലൂടെ നടക്കുക പൗരന്റെ മൗലികാവകാശം; കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി

രാജ്യത്തെ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. സുരക്ഷിതവും ശരിയായി പരിപാലിക്കപ്പെടുന്നതുമായ നടപ്പാതകളിലൂടെ നടക്കുക ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും മോട്ടോർ വാഹന ഗതാഗതത്തേക്കാൾ കാൽനടയാത്രക്കാരുടെ…

മീനാക്ഷി നടരാജന്റെ നാമനിർദ്ദേശം തള്ളിയ നടപടി; ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് നേതാവ് എം,ഈനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തെലങ്കാനയിലെ ഒരു…

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന; രാമൻ ആനയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമൻ’ എന്ന ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ തങ്ങളുടെ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആനയെ സുരക്ഷിതമായ…