കോടതി നിലപാട് പാർട്ടിയുടെ വാദങ്ങൾ ശരിവയ്ക്കുന്നു; ഇഡി വേട്ട രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ
വീണയ്‌ക്കെതിരായ കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ ആസൂത്രിത നീക്കമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്നതെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.…
