ബിജെപിക്ക് രാഷ്ട്രീയ മേൽക്കൈ ലഭിക്കുമോ? പിണറായി വിഷയത്തിൽ കോൺഗ്രസ് ആശങ്ക

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർനടപടികൾ സ്വീകരിക്കണമെന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതായി സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ…

ഭരണം മാറിയതോടെ യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി: എം.വി. ഗോവിന്ദൻ

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ…

പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ: സിപിഎം

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് യുഡിഎഫും പിന്തുണ…

ഡൽഹി യാത്ര പറഞ്ഞ് പാലക്കാട്ടേക്ക്; രമ്യക്കെതിരെ കോൺഗ്രസിൽ കടുത്ത വിമർശനം

ചിറയിൻകീഴ് കോൺഗ്രസ് വിവാദത്തിനിടെ എംഎൽഎ രമ്യ ഹരിദാസിനെതിരെ പുതിയ ആരോപണങ്ങൾ ഉയരുന്നു. പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയെയും കോൺഗ്രസ് നേതൃത്വത്തെയും രമ്യ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡൽഹിയിലാണെന്ന്…

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി നാണക്കേടുണ്ടാക്കി; നടപടി ഉണ്ടാകുമെന്ന് സണ്ണി ജോസഫ്

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…

വിജയ് തങ്ങളുടെ സൃഷ്ടിയെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ശിഷ്യനാണെന്നും വിജയ് തങ്ങളുടെ സൃഷ്ടിയാണെന്നും അവകാശപ്പെട്ട പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്കെതിരെ രൂക്ഷ വിമർശനവുമായി പുതുച്ചേരി സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് വി.…

പ്രവർത്തകന്റെ വീട്ടിലെത്തിയ രമ്യ ഹരിദാസ് എംഎൽഎ; വാക്കേറ്റം കയ്യാങ്കളിയായി, കേസ് രജിസ്റ്റർ ചെയ്തു

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം…

രാഹുലോ വിജയ്‌യോ? 2029 പ്രധാനമന്ത്രി സ്ഥാനാർഥി വിവാദം; ടിവികെ–കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർഥിയെ ചൊല്ലി തമിഴ്‌നാട്ടിലെ ഭരണസഖ്യ കക്ഷികളായ തമിഴക വെട്രി കഴകം (ടിവികെ)യും കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി…

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ്

ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നീക്കം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും…

‘വൺ മാൻ, വൺ പോസ്റ്റ്’ നടപ്പാക്കണം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഉടൻ പുതിയ നിയമനം നടത്തണം: മുല്ലപ്പള്ളി രാമചന്ദ്രൻ

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷ സ്ഥാനത്ത് ഉടൻ പുതിയ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സണ്ണി ജോസഫ് മന്ത്രിസ്ഥാനമേറ്റതിന്…