കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കമ്പനികളെ സഹായിക്കാൻ നീക്കം ; മുഖ്യമന്ത്രിക്കെതിരെ പിണറായി

സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൻകിട സ്വകാര്യ കമ്പനികളുടെ താൽപര്യം സംരക്ഷിക്കാനാണ് വൈദ്യുതി…

ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ നിരത്തിലിറക്കി

ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി…

ചേരാനെല്ലൂർ അപകടക്കേസ്: സർക്കാർ ഇരയായ കുടുംബത്തോടൊപ്പം; ജാമ്യവിധി ഗൗരവമായി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല

ചേരാനെല്ലൂരിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ സർക്കാരും പൊലീസും ഇരയായ കുടുംബത്തോടൊപ്പമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും…

ബാർ ലൈസൻസ് വിവാദം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ സമസ്ത മുഖപത്രം ‘സിറാജ്’; സംസ്ഥാനത്ത് നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമോ?

സർക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ ‘സിറാജ്’. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ…

ബാർ ലൈസൻസ് വിവാദം: മന്ത്രിസഭയിൽ അംഗമായതോടെ ലിജുവും കള്ളം പറയാൻ തുടങ്ങി; രേഖകൾ പുറത്തുവിട്ട് എം.ബി രാജേഷ്

ബാർ ലൈസൻസ് വിവാദത്തിൽ എക്സൈസ് മന്ത്രി എം. ലിജുവിനെതിരെ രൂക്ഷ വിമർശനവുമായി എം.ബി. രാജേഷ്. മന്ത്രിസഭയിൽ അംഗമായതോടെ ലിജുവും കള്ളം പറയാൻ തുടങ്ങിയെന്നാണ് രാജേഷിന്റെ പരിഹാസം. വിമാനത്താവളങ്ങളിലെ…

സംസ്ഥാനത്തെ റോഡപകടങ്ങൾക്ക് കാരണം യുഡിഎഫ് നിലപാടുകൾ; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതിന് കാരണം യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി മാറുമ്പോൾ ഇതിന് പിന്നിലെ അജണ്ടകളും…

പിഎസ്‌സി നടപടി ശുപാർശയിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി; ക്രമക്കേടുകൾക്കെതിരെ ശുദ്ധീകരണ നടപടിയെന്ന് ഉറപ്പ്

പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത ഗവർണറുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ കൂടിയാലോചനയോ അനുമതിയോ തേടാതെയാണ് ഗവർണർ ശുപാർശ…

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് (നവംബർ 3) വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…

ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ അസ്വാഭാവികതയില്ല; സ്ഥലംമാറ്റം പതിവെന്ന് മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തിലെ അഴിച്ചുപണിയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പതിവുള്ളതാണെന്നും ഒരു സെക്രട്ടറിക്ക് പകരം മറ്റൊരാൾ ചുമതലയേൽക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം…

ലക്ഷ്യം മറ്റൊരാൾ, ഇരയായത് അഭിറാം; 17കാരന്റെ മൊഴിയിൽ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ശ്രീകാര്യത്ത് 17കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. അഭിറാമിനെ കൊല്ലാനായിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്നും മുൻ കാമുകിയുടെ ഇപ്പോഴത്തെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പിടിയിലായ 17കാരൻ…