‘വോട്ട് മോഷണം’ തടയണം; നവംബർ ഒന്നിന് ഡൽഹി മാർച്ചിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

വോട്ട് മോഷണം തടയണമെന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നവംബർ ഒന്നിന് ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന മാർച്ചിൽ വൻതോതിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത്…

വോട്ട് ചോരിക്കും എസ്‌ഐആറിനുമെതിരായ പ്രക്ഷോഭം തുടരും; ഗ്യാനേഷ് കുമാറിന് രാജിവയ്‌ക്കേണ്ടിവരുമെന്ന് സിജെപി

വോട്ട് ചോരിക്കും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആറിനുമെതിരെ പ്രതിഷേധം തുടരുമെന്ന് സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും. പ്രക്ഷോഭത്തിന്റെ സമ്മർദത്തിൽ മുഖ്യ…

ഡൽഹിയിലെ തെരുവുകളിൽ പുതിയ പോരാട്ടം; സിജെപിയുമായി മത്സരിക്കാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ഡൽഹിയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മ രംഗത്ത്. ‘ലാൽ ഹിറ്റ്…

പൊലീസ് സാധാരണക്കാരോട് ക്രിമിനലുകളെപ്പോലെ പെരുമാറുന്നു; ഡൽഹി പൊലീസിനെതിരെ നേഹ ബോറ

ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. കസ്റ്റഡിയിൽ നിന്ന് മോചിതയായതിന് പിന്നാലെ വാർത്താ ഏജൻസിയായ…

സിജെപി പ്രതിഷേധത്തിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി; തടയണമെന്ന ഹർജി തള്ളി

തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധത്തിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി. ഒക്ടോബർ 16 വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെൻട്രൽ…

ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരും; ജനാധിപത്യ സംരക്ഷണത്തിന് ഒറ്റക്കെട്ടെന്ന് ഇന്ത്യാ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി.…

കേരളത്തിൽ ഡൽഹിയിലെ സാഹചര്യം ആവർത്തിക്കരുത്; നിയമസഭയിൽ പൊലീസിനെതിരെ പിണറായി വിജയൻ

സംസ്ഥാനത്തെ പൊലീസ് അതിക്രമത്തിനെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിലേതുപോലുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിക്കരുതെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സർവകലാശാലാ ഹോസ്റ്റലിൽ കയറി…

സിജെപി പ്രതിഷേധം: ഡൽഹിയിൽ 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നാളെ നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൻപഥ്–കർതവ്യ പാത കവലയുടെ നാല് കിലോമീറ്റർ ചുറ്റളവിൽ 24…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്; പൊലീസ് തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധിയും നേതാക്കളും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ആകാശവാണി ഓഫീസിന് മുന്നിൽവച്ചാണ്…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; മുംബൈയിൽ സി.ജെ.പിയുടെ ജയിൽ നിറയ്ക്കൽ സമരം, ഡൽഹിയിൽ പ്രതിഷേധക്കാർ അറസ്റ്റിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വിവിധ നഗരങ്ങളിൽ ശക്തമായി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത ജയിൽ നിറയ്ക്കൽ സമരത്തിന്റെ…