ദരിദ്ര വിദ്യാർത്ഥികൾക്കായി സൗജന്യ എസി ട്യൂഷൻ സെന്ററുകൾ; ധനുഷിന്റെ നീക്കം തമിഴ്‌നാട്ടിൽ ചർച്ചയാകുന്നു
നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ദരിദ്ര വിദ്യാർത്ഥികൾക്കായി സൗജന്യ എസി ട്യൂഷൻ സെന്ററുകൾ ആരംഭിക്കാനുള്ള നീക്കം തമിഴ്‌നാട്ടിൽ ചർച്ചയാകുന്നു. ധനുഷിന്റെ ആരാധക സംഘടനയായ ‘ധനുഷ് നർപാണി…
