സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വൻ സംഘർഷം

കേരള സർവകലാശാലയിലെ സംഘപരിവാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി…

എതിർശബ്ദങ്ങളെ മർദിച്ചൊതുക്കുന്നു; കേരള സർവകലാശാലയിലെ പൊലീസ് നടപടിക്കെതിരെ പിണറായി വിജയൻ

കേരള സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റെന്നും എതിർശബ്ദങ്ങൾ…

അര്‍ജുന്‍ ആയങ്കിക്കായി വ്യാപക തിരച്ചില്‍; വേഗത്തില്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് പരിശോധന ശക്തമാക്കി. കൊച്ചിയടക്കമുള്ള വിവിധ…

കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ ഉഗാണ്ടൻ ബോക്സർമാരെ കാണാതായി; അന്വേഷണം ആരംഭിച്ച് യുകെ പൊലീസ്

സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഉഗാണ്ടൻ ബോക്സിംഗ് ടീമിലെ നാല് അംഗങ്ങളെ കാണാതായതായി റിപ്പോർട്ട്. സംഭവത്തിൽ യുകെ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.…

പ്രായപൂർത്തിയായവരുടെ സമ്മതവിവാഹം കുറ്റമല്ല; പൊലീസ് അന്വേഷണം മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി

പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ വിവാഹിതരായാൽ അവരുടെ ദാമ്പത്യജീവിതത്തിൽ പൊലീസ് ഇടപെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള വിവാഹങ്ങളിൽ അന്വേഷണം…

പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിയും പോലീസിനെ നേരിടണം: നദ്ദ

ഡൽഹി പൊലീസിന്റെ നടപടികളെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം. ഡൽഹിയിലെ സിപിഐ എം കേന്ദ്ര ഓഫീസിൽ പൊലീസ് കയറി ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ…

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം; ജന്തർ മന്തറിലെ പൊലീസ് നടപടിക്ക് സുപ്രീംകോടതിയുടെ വിമർശനം

ജന്തർ മന്തറിൽ നടന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും…

പൊലീസ് വീട്ടുതടങ്കലിലാക്കി; ആരോപണവുമായി മമത ബാനർജി

പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും, തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും ആരോപിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ബിജെപി…

പൂനെ കൊലക്കേസ്: വിവാഹത്തിന് എതിരായിരുന്നുവെന്ന് സിയയുടെ ചാറ്റ് സന്ദേശങ്ങൾ; നുണപരിശോധനയ്ക്ക് സമ്മതിച്ചില്ല

പൂനെയിൽ പ്രതിശ്രുത വരന്റെ കൊലപാതകക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിലെ മുഖ്യപ്രതിയായ സിയ ഗോയൽ വിവാഹത്തിന് താൽപര്യമില്ലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചാറ്റ് സന്ദേശങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. വിവാഹച്ചടങ്ങിലേക്ക് പോകാനുള്ള…

പത്തനംതിട്ടയിലെ 13കാരിയായ വിദ്യാർഥിനിയുടെ പീഡനപരാതി വ്യാജമെന്ന് പൊലീസ്; കേസ് അവസാനിപ്പിക്കും

പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന 13-കാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. സഹപാഠിയോട് ഉണ്ടായിരുന്ന പ്രണയബന്ധം നിരസിക്കപ്പെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.…