ലോസ് ഏഞ്ചൽസ് മേയറായി നിത്യ രാമൻ; ചരിത്രനേട്ടത്തിന് അഭിനന്ദനവുമായി ശശി തരൂർ

അമേരിക്കയിലെ പ്രമുഖ നഗരമായ ലോസ് ഏഞ്ചൽസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ നിത്യ രാമന് അഭിനന്ദനങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഈ പദവിയിലെത്തുന്ന…

ഇന്ത്യൻ യുവാക്കളിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണം; പിന്നിലെ ജനിതക രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ

ഹൃദയപേശികൾ അസാധാരണമായി കട്ടിയാകുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (എച്ച്സിഎം) രോഗത്തിന് കാരണമാകുന്ന രണ്ട് പുതിയ ജീൻ വകഭേദങ്ങൾ തിരിച്ചറിഞ്ഞ് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ…

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കുന്നത് വൻ ഗൂഢപദ്ധതിയുടെ ഭാഗം; മോദി സർക്കാരിനെതിരെ കോൺഗ്രസ്

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽനിന്നും ക്ഷേമ ആനുകൂല്യങ്ങളിൽനിന്നും അകറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാക്കൾ. വോട്ടർ…

സി.ജെ.പി നേതാക്കൾക്ക് വിദേശ ഫണ്ടിങ്; രാജ്യവിരുദ്ധ പ്രവർത്തനമെന്ന് കേന്ദ്രത്തിന്റെ ആരോപണം

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ വിദേശ ഏജൻസികളിൽനിന്നും ശത്രുരാജ്യങ്ങളിൽനിന്നും അനധികൃതമായി പണം സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് കേന്ദ്ര സർക്കാരിന്റെ ആരോപണം. ഇന്ത്യയിൽ അശാന്തിയും അരാജകത്വവും…

‘ചലോ ദില്ലി’ റാലിയിൽ പങ്കെടുത്തില്ല; മധ്യപ്രദേശിൽ 60 യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിൽ 60 യൂത്ത് കോൺഗ്രസ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. ഒമ്പത് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്…

മോദിയെയും മന്നിനെയും പുറത്താക്കുക; പഞ്ചാബിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ പ്രതിഷേധം

തൊഴിൽ, വേതനം, ക്ഷേമം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിൽ ആയിരക്കണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങി. സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി…

ബിജെപി ഇപ്പോഴും പ്രതിപക്ഷ മനോഭാവത്തിൽ; ജനാധിപത്യ സംരക്ഷണ റാലിയെ പരിഹസിച്ച് രാജ് താക്കറെ

അധികാരത്തിലെത്തിയിട്ടും ബിജെപി പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയിൽനിന്ന് പുറത്തുവന്നിട്ടില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ബിജെപി സംഘടിപ്പിച്ച ‘ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം…

തെഹൽക്കയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുത്ത് സൺമാർഗ് ഗ്രൂപ്പ്

പ്രശസ്ത അന്വേഷണാത്മക മാധ്യമസ്ഥാപനമായ തെഹൽക്കയുടെ മുഴുവൻ ഓഹരികളും ഏറ്റെടുത്ത് ഹിന്ദി പത്രമായ സൺമാർഗിന്റെ പ്രസാധകരായ സൺമാർഗ് പ്രൈവറ്റ് ലിമിറ്റഡ്. തെഹൽക്ക ഡോട്ട് കോം പ്രൈവറ്റ് ലിമിറ്റഡിന്റെ 100…

ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐഡി; നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഐഎം

ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാറിന് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ തിരിച്ചറിയൽ കാർഡും (ഇപിഐസി) അടിസ്ഥാനമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. തീരുമാനം ഗ്രാമീണ…

എൻഡിഎ സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴും; മോദി ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിൽ: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും ദേശവിരുദ്ധനാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാനാകുമെന്ന്…