കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട 28 സൈനിക മരണങ്ങൾ അറിയാമെന്ന് യുഎസ് ആർമി ഡോക്ടർ; 2,544 മരണങ്ങളിൽ അന്വേഷണം

കോവിഡ്-19 വാക്സിനുകളുമായി ബന്ധപ്പെട്ട് 28 യുഎസ് സൈനികരുടെ മരണങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടെന്ന് യുഎസ് ആർമി ഡോക്ടർ തെരേസ ലോംഗ് കോടതിയിൽ സാക്ഷ്യപ്പെടുത്തിയതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. വാക്സിനേഷനുശേഷം…

എൽഡിഎഫ് ഭരണത്തിൽ കേരളം പത്ത് വർഷം പിന്നോട്ടുപോയി; യുഡിഎഫ് പുതിയ പാതയിലേക്ക് നയിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇടതുമുന്നണിയുടെ തെറ്റായ നയങ്ങളും വികസനത്തിന് സൃഷ്ടിച്ച തടസ്സങ്ങളുമാണ് കേരളത്തെ ഒരു ദശാബ്ദം പിന്നോട്ടടിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ പത്ത് വർഷത്തെ…

ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തു; മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും, അവ…

പറക്കേണ്ട വിമാനം ഇനി കടലിനടിയിൽ; തുർക്കിയിൽ എയർബസ് എ 300 കാണാൻ ഡൈവിംഗ് പ്രേമികളുടെ തിരക്ക്

വിമാനങ്ങൾ ആകാശത്ത് പറക്കുന്നതാണ് പതിവ്. എന്നാൽ തുർക്കിയിലെ ഒരു എയർബസ് എ 300 ഇപ്പോൾ ഈജിയൻ കടലിന്റെ അടിത്തട്ടിലാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും സമുദ്രജീവികൾക്ക് കൃത്രിമ ആവാസകേന്ദ്രം ഒരുക്കുന്നതിനുമായി…

ചിറയിൻകീഴ് സംഘർഷം: ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടി പ്രതീക്ഷിക്കുന്നു: രമ്യ ഹരിദാസ്

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമ്യ ഹരിദാസ് പറഞ്ഞു. എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും…

ഇറാൻ സംഘർഷം രൂക്ഷം; സൗദിക്ക് 5 ബില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയ്ക്ക് യുഎസ് അനുമതി

ഇറാനുമായുള്ള സംഘർഷവും പശ്ചിമേഷ്യയിലെ പ്രാദേശിക സംഘർഷങ്ങളും രൂക്ഷമാകുന്നതിനിടെ, ഗൾഫ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് 5 ബില്യൺ ഡോളറിന്റെ നൂതന ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി…

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം; തെറ്റുതിരുത്തി ഇടതുപക്ഷം തിരിച്ചുവരും: പി. ജയരാജൻ

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വി.…

പ്രവർത്തകന്റെ വീട്ടിലെത്തിയ രമ്യ ഹരിദാസ് എംഎൽഎ; വാക്കേറ്റം കയ്യാങ്കളിയായി, കേസ് രജിസ്റ്റർ ചെയ്തു

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം…

അധ്യാപകരുടെ സേവനം രാജ്യത്തെ വാർത്തെടുക്കുന്നതിൽ നിർണായകം; അധ്യാപക ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതി

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. വിദ്യാർഥികളെ നല്ല മനുഷ്യരായി വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെയും രാഷ്ട്രപതി പ്രശംസിച്ചു.…

കാന്തപുരത്തിന്റെ പരാമർശത്തെ തള്ളി ജമാഅത്തെ ഇസ്ലാമിയും പാളയം ഇമാമും

സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിൽ വിയോജിപ്പ് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. കാന്തപുരത്തിന്റെ നിലപാടിനോട് മുസ്‌ലിം സമുദായത്തിനകത്ത് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി…