ഇന്ത്യൻ നാവികസേനയുടെ ബരാക് മിസൈൽ സംവിധാനം നവീകരിക്കും; ഇസ്രയേലുമായി 1,976 കോടി രൂപയുടെ കരാർ
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ഇസ്രയേലുമായി 1,976.40 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. കപ്പലുകളിലെ ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സംവിധാനത്തിന്റെ…
