ആണവ ഇന്ധനത്തിൽ റഷ്യൻ ആശ്രയത്തെ വിട്ടൊഴിയാനാകാതെ യുഎസ്

റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന നിയമനിർമാണത്തിന് വഴിയൊരുങ്ങി. ‘ലിൻഡ്‌സേ…

റഷ്യൻ ഉപരോധ ബിൽ പാസാക്കി അമേരിക്ക; ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% വരെ തീരുവയ്ക്ക് വഴിയൊരുങ്ങും

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യൻ ഉപരോധ ബിൽ…

ഹൂത്തികളുമായി യുഎസിന്റെ രഹസ്യ ചർച്ച; സൗദിക്ക് നേരിട്ടുള്ള സൈനിക പിന്തുണയിൽ നിന്ന് പിന്മാറി ട്രംപ് ഭരണകൂടം

യെമൻ സംഘർഷത്തിനിടെ നിർണായക നീക്കവുമായി അമേരിക്ക. ഒമാനിലെ മസ്കറ്റിൽ ഹൂത്തി പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യ ഹൂത്തി ആക്രമണങ്ങളെ നേരിടാൻ…

ചൈനയ്ക്കും റഷ്യയ്ക്കും മുന്നറിയിപ്പ്; ബഹിരാകാശത്തെ ആയുധ സാന്നിധ്യം തുറന്നുപറഞ്ഞ് അമേരിക്ക

ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി പരസ്യമായി സ്ഥിരീകരിച്ച് അമേരിക്ക. ഭ്രമണപഥത്തിൽ ചില ‘ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ’ നിലവിലുണ്ടെന്ന് യുഎസ് ബഹിരാകാശ സേന വ്യക്തമാക്കി. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന്…

അമേരിക്കയിൽ കമ്മ്യൂണിസം അതിവേഗം വളരുന്നു; രാജ്യം അപകടത്തിലാകുമെന്ന് ട്രംപ് ജൂനിയർ

അമേരിക്കയിൽ കമ്മ്യൂണിസം അതിവേഗം വ്യാപിക്കുകയാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ മുന്നറിയിപ്പ് നൽകി.…

ഹോർമുസിൽ അമേരിക്കയ്ക്ക് ഞെട്ടൽ; അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപയോഗിച്ചിരുന്ന ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ നാവികസേനയുടെ അവകാശവാദം. സങ്കീർണമായ നിരീക്ഷണ ഓപ്പറേഷനിലൂടെയാണ് ആളില്ലാ…

യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പ്രതിസന്ധിയിൽ

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിനിടെ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നു. യുഎസും ഇറാനും കപ്പലുകൾക്ക് നേരെ പരസ്പരം ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആഗോള എണ്ണവിപണിയിൽ ആശങ്ക…

കിഴക്കൻ പസഫിക്കിൽ അമേരിക്കൻ സൈനിക നടപടി; മയക്കുമരുന്ന് കടത്ത് സംശയിച്ച് ഇക്വഡോറിയൻ കപ്പലുകൾ കടലിൽ മുക്കി

കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിരവധി ഇക്വഡോറിയൻ വ്യാപാര കപ്പലുകൾ യുഎസ് സൈന്യം തടഞ്ഞുനിർത്തി നശിപ്പിച്ചു. എന്നാൽ കപ്പലുകൾ തകർക്കുന്നതിന് മുമ്പ് ജീവനക്കാരെ…

ഇറാൻ സംഘർഷം രൂക്ഷം; സൗദിക്ക് 5 ബില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയ്ക്ക് യുഎസ് അനുമതി

ഇറാനുമായുള്ള സംഘർഷവും പശ്ചിമേഷ്യയിലെ പ്രാദേശിക സംഘർഷങ്ങളും രൂക്ഷമാകുന്നതിനിടെ, ഗൾഫ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് 5 ബില്യൺ ഡോളറിന്റെ നൂതന ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി…

ഒരു രാജ്യവും ഇറാനെ സഹായിക്കരുത്; ഇറാനുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അമേരിക്കയുടെ പരോക്ഷ മുന്നറിയിപ്പ്

ഇറാനുമായി ഇന്ത്യ വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തള്ളി. എന്നാൽ യുഎസ് ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ…