ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ നിരത്തിലിറക്കി

ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി…

മുരസു ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തിൽ നവംബർ അഞ്ച് വരെ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുരസു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്…

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിൽ നവംബർ 1 മുതൽ മഴയും ശക്തമായ കാറ്റും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി രൂപംകൊണ്ടാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’…

ഹിമാചലിൽ നിന്നുള്ള വൈദ്യുതി അനിശ്ചിതത്വത്തിൽ; കേരളത്തിൽ പ്രതിസന്ധി കടുക്കുന്നു

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതകൾ…

‘ഓപ്പറേഷൻ തെളിമ’: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന; കോഴിക്കോട്ട് 440 ലിറ്റർ പഴകിയ എണ്ണ നശിപ്പിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി നടത്തിയ സംസ്ഥാനവ്യാപക മിന്നൽ പരിശോധനയിൽ കോഴിക്കോട്ട് മാത്രം ആവർത്തിച്ച്…

സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഒക്ടോബർ 27 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന്…

കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.…

സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള കേരളത്തിൽ എന്തു കഴിക്കണമെന്ന് പുറത്തുനിന്ന് ആരെങ്കിലും നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്താൽ മതിയെന്ന കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചുമതലയേൽക്കുന്നതിന് മുൻപുതന്നെ…

ചെന്നിത്തലയെ വെല്ലുവിളിച്ച് ക്രൈം നന്ദകുമാറിനെതിരെ കള്ള കേസെടുത്ത് പോലീസ്.

സൈബർക്രൈം PS എർണാകുളം റൂറൽ 38/2026 നമ്പറിൽ ഡിജിറ്റൽ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ക്രൈം നന്ദകുമാറിനെതിരെ BNS 356(1) കേരള പോലീസ് ആക്ട് 120(o) പ്രകാരം…

മണ്ണിൽ മുളച്ച പൈതൃകം; നാടൻ നെൽവിത്തുകൾക്കായി ജീവിതം സമർപ്പിച്ച ചെറുവയൽ രാമൻ

ഓരോ വിളവെടുപ്പും ഒരു വിത്തിന്റെ അതിജീവനമായിരുന്നു. ഓരോ വിതയ്ക്കലും മണ്ണിൽനിന്ന് മാഞ്ഞുപോകുന്ന കാർഷിക പാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമവും. ഒരു കർഷകൻ ഉപേക്ഷിച്ച നാടൻ നെൽവിത്ത് മറ്റൊരു വയലിലെങ്കിലും…