കേരളത്തിൽ പരാതികളില്ല; എസ്‌ഐആറിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

എസ്‌ഐആറുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ പരാതികളുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സുതാര്യത ആവശ്യപ്പെട്ടാണ് യുഡിഎഫ് ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആറിന് ശേഷം…

കേരളം, ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലങ്ങൾ സംശയനിഴലിലെന്ന് ജലീൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും കേരളത്തിലെ വോട്ടർപട്ടികയിലടക്കം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ പുറത്തുകൊണ്ടുവരണമെന്നും മുൻമന്ത്രി കെ.ടി. ജലീൽ. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ…

മോഹൻലാലിന്റെ വേഷം ചർച്ചയായി; ‘ജയിലർ 2’ ആവേശം കത്തുന്നു

തമിഴ് സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സാമൂഹിക…

കേരളത്തിൽ ജിയോയുടെ ജൈത്രയാത്ര; ഒരുമാസത്തിൽ 2.38 ലക്ഷം പുതിയ സജീവ ഉപഭോക്താക്കൾ

കേരളത്തിലെ ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ മുന്നേറ്റം തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ…

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല; മാധ്യമങ്ങൾ അനാവശ്യ ആശങ്ക പരത്തുന്നു: മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള മരുന്ന് ക്ഷാമവും നിലവിലില്ലെന്നും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന് ലഭ്യത സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.…

കേരളത്തിൽ മഴ ശക്തമാകുന്നു; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരും മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ 11 ജില്ലകളിൽ…

ടെൻഡർ ഏറ്റെടുക്കാൻ കമ്പനികളില്ല; മരുന്ന് ക്ഷാമം ആരോഗ്യവകുപ്പിന് തലവേദന

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന രൂക്ഷമായ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യതയില്ല. ആശുപത്രികളിലേക്ക് ആവശ്യമായ എല്ലാ മരുന്നുകളും എത്തിക്കാൻ ഈ മാസം അവസാനത്തോടെയെങ്കിലും മാത്രമേ സാധിക്കൂവെന്നാണ്…

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല പ്രതിസന്ധിയിൽ; സർക്കാരിനെ വിമർശിച്ച് കെ.കെ. ശൈലജ

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തിന് ‘മരണക്കുറിപ്പ്’ എഴുതിയവർക്കുള്ള മറുപടി: ജോൺ ബ്രിട്ടാസ്

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തിന് ‘മരണക്കുറിപ്പ്’ എഴുതിയവർക്കുള്ള മറുപടിയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ യുഡിഎഫ്…

എറണാകുളത്ത് സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ; നാല് വാർഡുകളിലും നിലവിലെ മുന്നണികൾക്ക് ജയം

എറണാകുളം ജില്ലയിൽ നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ നാല് വാർഡുകളിലും സിറ്റിങ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ.…