സൗദിയിലെ സംഘർഷ സാഹചര്യം; റിയാദ് വിമാന സർവീസുകൾ നിർത്തിവച്ച് ഇന്ത്യൻ കമ്പനികൾ

സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ഒക്ടോബർ…

വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് വിരാമം; സൗദി യെമനിൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ട് ?

യെമനിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ സൗദി അറേബ്യയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായി. വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്.…

ഇറാൻ യുദ്ധമല്ല, അമേരിക്കയിലെ ഇന്ധനവില കുതിക്കാൻ കാരണം റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്ൻ ആക്രമണം: ട്രംപ്

അമേരിക്കയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണം ഇറാൻ യുദ്ധമല്ലെന്നും റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്‌ന്റെ ആക്രമണമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ നയിക്കുന്ന സംസ്ഥാനങ്ങൾ പിന്തുടരുന്ന ചില…

F-35 മുതൽ റീപ്പർ ഡ്രോണുകൾ വരെ; ഇറാനെതിരായ പോരാട്ടത്തിൽ യുഎസിന് നഷ്ടങ്ങളുടെ കണക്ക് പുറത്ത്

ഇറാനെതിരായ യുഎസ് സൈനിക നടപടിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി 28ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ കുറഞ്ഞത് 81 യുദ്ധവിമാനങ്ങൾ,…

റിയാദിൽ ഡ്രൈവറില്ലാ ഡെലിവറി സർവീസ്; ചെലവ് 85 ശതമാനം വരെ കുറയ്ക്കാൻ ലക്ഷ്യം

സൗദി തലസ്ഥാനമായ റിയാദിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള ‘ലാസ്റ്റ് മൈൽ’ ഡെലിവറി സർവീസിന് തുടക്കമായി. ആദ്യ ഘട്ടത്തിൽ റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ…

ഹൂത്തികൾക്കെതിരെ സൗദിയുടെ വൻ സൈനിക നീക്കം; ഒരു ലക്ഷത്തിലേറെ യെമൻ സൈനികരെ അണിനിരത്താൻ ശ്രമം

ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂത്തി വിമതർ നേടിയ മുന്നേറ്റം തിരിച്ചുപിടിക്കാൻ യെമനിൽ വൻ സൈനിക ആക്രമണത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗൾഫ്, യെമൻ…

സമാധാനപരമായ ആണവ പദ്ധതിക്ക് ഇറാന് അവകാശമുണ്ട്; യുഎന്നിൽ നിലപാട് വ്യക്തമാക്കി ചൈന

ആണവായുധ നിർവ്യാപന കരാറായ എൻപിടിയിലെ ആണവായുധേതര രാഷ്ട്ര കക്ഷിയെന്ന നിലയിൽ സമാധാനപരമായ ആണവോർജ ഉപയോഗത്തിന് ഇറാന് നിയമാനുസൃത അവകാശമുണ്ടെന്ന് ചൈന. യുഎന്നിലെ ചൈനയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി…

174 ജീവനുകൾ രക്ഷിച്ച പൈലറ്റിന് രാജകീയ ആദരം; ക്യാപ്റ്റൻ സ്മിത്തിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി

വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്…

മക്കയിൽ വാഹനാപകടം; രണ്ട് മലയാളികളടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. രണ്ട് തമിഴ്നാട് സ്വദേശികളും അപകടത്തിൽ മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ…

ഫ്ലൈദുബായ് വിമാനത്തിലെ സംഭവം; തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാൻ യുഎഇ അന്വേഷണ സംഘം

സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടിവന്ന ഫ്ലൈദുബായ് വിമാനം FZ1073-ൽ നടന്ന സംഭവത്തിൽ തീവ്രവാദ പ്രവർത്തനവുമായോ മുൻകൂട്ടിയുള്ള ഉദ്ദേശ്യവുമായോ ബന്ധമുണ്ടോയെന്ന് ഉൾപ്പെടെ അന്വേഷിക്കാൻ യുഎഇ അറ്റോർണി ജനറൽ…