ഗാസ നിരായുധീകരണത്തിന് വീണ്ടും പ്രതിബദ്ധത അറിയിച്ച് ഹമാസ്; അമേരിക്കയുമായി നേരിട്ടുള്ള ചർച്ച നടന്നു
ഗാസയെ നിരായുധീകരിക്കാനും സൈനികവൽക്കരണം അവസാനിപ്പിക്കാനുമുള്ള പ്രതിബദ്ധത ഹമാസ് വീണ്ടും ആവർത്തിച്ചതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെഡ് കുഷ്‌നറുമായി നടന്ന നേരിട്ടുള്ള കൂടിക്കാഴ്ചയിലാണ്…
