ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക് ഇനി ഭീകരസംഘടന; യുഎപിഎ പ്രകാരം കേന്ദ്രത്തിന്റെ നിർണായക നീക്കം

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ പറയുന്ന ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ (എസ്‌ബിഎൻ) ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമമായ യുഎപിഎയുടെ…

എസ്‌ഐആർ രക്തരഹിതമായ വംശഹത്യ; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രകാശ് രാജ്

കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ‘രക്തരഹിതമായ വംശഹത്യ’യാണെന്ന്…

E20 ലക്ഷ്യം കൈവരിച്ചു; ഇനി എഥനോൾ മിച്ചം, പുതിയ വിപണികൾ തേടി കേന്ദ്രം

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന E20 ലക്ഷ്യം രാജ്യം കൈവരിച്ചതിന് പിന്നാലെ എഥനോൾ വ്യവസായം പുതിയ വെല്ലുവിളി നേരിടുന്നു. നിലവിലെ ആവശ്യകതയേക്കാൾ ഏറെ ഉയർന്ന ഉത്പാദനശേഷിയാണ്…

ഏഴ് പതിറ്റാണ്ടിന്റെ നേട്ടങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറരുത്; ഐഎസ്ആർഒ സ്വകാര്യവൽക്കരണത്തിനെതിരെ സിപിഐഎം

ഐഎസ്ആർഒയുടെ ‘സ്വകാര്യവൽക്കരണം’ ഉടൻ നിർത്തണമെന്ന് സിപിഐഎം. രാജ്യത്തിന്റെ തന്ത്രപ്രധാനവും സ്വാശ്രയവുമായ ബഹിരാകാശ സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ആശ്രിതമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ…

എൽപിജി റീഫിൽ ബുക്കിംഗ് നിയമത്തിൽ മാറ്റം; നഗര-ഗ്രാമ വ്യത്യാസം ഒഴിവാക്കി കേന്ദ്രം

പാചകവാതക ഉപയോക്താക്കൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. ഇനി ഗ്രാമപ്രദേശങ്ങളിലടക്കം എല്ലാ മേഖലകളിലും 25 ദിവസത്തിനകം എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യാം. നേരത്തെ ഗ്രാമപ്രദേശങ്ങളിൽ…

റഷ്യൻ സൈന്യത്തിൽ ചേർന്ന 51 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ആദ്യമായി ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്ര സർക്കാർ

റഷ്യൻ സൈന്യത്തിൽ ജോലിയുടെ പേരിൽ ചേർന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് ആശങ്കജനകമായ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 51 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യ…

എം.കെ. സ്റ്റാലിന് കേന്ദ്രസർക്കാർ അനുവദിച്ചിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ പിൻവലിച്ചു

തമിഴ്നാട്ടിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേന്ദ്രസർക്കാർ അനുവദിച്ചിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ പിൻവലിച്ചു. സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ…

ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പദ്ധതി തെറ്റാണ്; അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കും: പി. ചിദംബരം

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയെ വീണ്ടും വിമർശിച്ച് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ഭരണഘടനാ…

ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലൂടെ സംവരണം ദുർബലമാക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ ഖാർഗെയുടെ വിമർശനം

കേന്ദ്രത്തിലെ എൻഡിഎ സർക്കാർ സംവരണ സംവിധാനത്തെ പരോക്ഷമായി ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. സർക്കാർ വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ വെക്കുന്നതിലൂടെ സംവരണത്തിന്റെ…

ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ സിം കാർഡ് നിയമം കടുപ്പിച്ച് കേന്ദ്രം; ഒരാൾക്ക് പരമാവധി 9 സിം

ഡിജിറ്റൽ തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി സിം കാർഡുകളുടെ വിതരണം, ഉപയോഗം എന്നിവയിൽ നിയന്ത്രണം ശക്തമാക്കി ടെലികോം വകുപ്പ് (DoT). ഒരു വ്യക്തിയുടെ പേരിൽ പരമാവധി…