വി.ഡി സതീശൻ സർക്കാർ പുതിയ ആശയങ്ങളും പദ്ധതികളും നടപ്പാക്കുന്നു; അടൂർ പ്രകാശിന്റെ ആരോപണങ്ങൾ തള്ളി ദീപാ ദാസ് മുൻഷി

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി. അടൂർ പ്രകാശ് പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും…

പിഎം ശ്രീ പദ്ധതിയിൽ തൽക്കാലം മുന്നോട്ടില്ല; മുസ്ലിം ലീഗ് എതിർപ്പ് ശക്തമായതോടെ സർക്കാർ തീരുമാനം

പിഎം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിലേക്ക് വിദ്യാഭ്യാസ വകുപ്പ്. പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെ യുഡിഎഫിലെ ഘടകകക്ഷികളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടികൾ തൽക്കാലം…

വി.ഡി. സതീശന്റെ യഥാർഥ സ്പോൺസർ ബിജെപിയും ആർഎസ്എസും: എം.വി. ഗോവിന്ദൻ

കേരളത്തിൽ യുഡിഎഫ് സംവിധാനവും ഭരണവും പൂർണമായും അലങ്കോലപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസിനകത്തും മുന്നണിയിലും ഗുരുതരമായ ഭിന്നത നിലനിൽക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. യുഡിഎഫ് കൺവീനർ തന്നെ…

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം; സർക്കാരിനെതിരായ വിമർശനങ്ങൾക്കെതിരെ ഷാനിമോൾ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും രംഗത്ത്. ‘മൂന്ന്…

യുഡിഎഫിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ: എം.വി ഗോവിന്ദൻ

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് വലിയ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം…

ഇഡി എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാള സംഘം; സതീശൻ സർക്കാർ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അങ്ങേയറ്റത്തെ നിലപാടാണ് സ്വീകരിക്കുന്നത് : എം.വി. ഗോവിന്ദൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാള സംഘമാണ് ഇഡിയെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി…

പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനം; മന്ത്രിമാരുടെ വിദേശ യാത്രകൾക്കെതിരെ ചിന്താ ജെറോം

മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്ന് ചിന്ത ആരോപിച്ചു. സത്യപ്രതിജ്ഞ ചെയ്ത്…

പ്രളയബാധിതർ കാത്തിരിപ്പിൽ; സർക്കാർ അവഗണിക്കുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്ത രീതിയിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരിതബാധിതരോട് സർക്കാർ മനുഷ്യത്വരഹിതമായ സമീപനവും നിസ്സംഗതയുമാണ്…

ലോക കേരളസഭ തുടരില്ലെന്ന് സർക്കാർ; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച രീതിയിൽ ലോക കേരളസഭ തുടർന്നും നടത്തുന്നത് നിലവിലെ…

കോൺഗ്രസ് സ്വഭാവം സർക്കാരിൽ കാണുന്നില്ല; സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് വഴങ്ങുന്നു; പിണറായി വിജയൻ

സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സർക്കാരിന്റെ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും, കോൺഗ്രസ് പാരമ്പര്യത്തിന് യോജിച്ച…