പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണം; സിൽക്കിൽ പരിശോധന നടത്തി വിജിലൻസ്, ഫയലുകൾ കസ്റ്റഡിയിൽ

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ പരിശോധന നടത്തിയ സംഘം കരാറുകളുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തു.…

പി.പി. ദിവ്യക്കെതിരായ അഴിമതി അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽനിന്ന് അഞ്ച് ഫയലുകൾ പിടിച്ചെടുത്ത് വിജിലൻസ്

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ…

പി.പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തിന് ഉത്തരമേഖല എസ്പിക്ക് ചുമതല

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല ഉത്തരമേഖല എസ്പിക്ക് കൈമാറി. അന്വേഷണത്തിൽനിന്ന് കണ്ണൂർ വിജിലൻസ് യൂണിറ്റിനെ ഒഴിവാക്കി. കണ്ണൂർ യൂണിറ്റിലെ…

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം; വിമർശനവുമായി പി. ജയരാജൻ

ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളെ വിമർശിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. മമ്മൂട്ടിയെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ നിക്ഷിപ്ത…

ശ്രീനാരായണീയ ദർശനമോ ഹിന്ദുത്വ രാഷ്ട്രീയമോ? വെള്ളാപ്പള്ളിയോട് പി. ജയരാജന്റെ ചോദ്യം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനത്തോടൊപ്പമാണോ, അതോ…

കണ്ണൂർ ദസറയിൽ ഹിറ്റായി കെഎസ്ആർടിസി ഡബിൾ ഡെക്കർ; പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി വരുമാനം

ദസറ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽനിന്ന് എത്തിച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന് കണ്ണൂരിൽ വൻ ജനപ്രീതി. പ്രതിദിനം 20,000 രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ശരാശരി 60,000…

സിപിഐഎമ്മുമായി ഇടഞ്ഞ് പി.പി. ദിവ്യ; അനുനയ നീക്കവുമായി കേന്ദ്രനേതൃത്വം

വിപുലീകൃത ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കുപിന്നാലെ പാർട്ടിയുമായി അകൽച്ചയിലാണെന്ന സൂചന നൽകിയ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അനുനയിപ്പിക്കാൻ സിപിഐഎം കേന്ദ്രനേതൃത്വം ഇടപെടുന്നു.…

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; 11 കോടിയുടെ കരാറുകളും സ്വത്തുവിവരങ്ങളും പരിശോധിക്കും

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും ദിവ്യയുടെയും ഭർത്താവിന്റെയും…

ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ച ഒന്നിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല; സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിച്ച് പി.പി. ദിവ്യ

സിപിഎമ്മുമായുള്ള അകൽച്ചയുടെ സൂചനകൾ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്ന…

പിണറായിക്കെതിരായ ഇഡി നീക്കം വ്യക്തിഹത്യയ്ക്കെന്ന് ഇ.പി. ജയരാജൻ; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് നോട്ടീസ് പതിച്ച സംഭവത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. പിണറായി വിജയനെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത…