ശബരിമലയുടെ പവിത്രത സംരക്ഷിക്കാൻ അയ്യപ്പ ഭക്തരും ഹിന്ദു സമൂഹവും ഒന്നിക്കണം: ആന്ധ്ര ബിജെപി അധ്യക്ഷൻ

ശബരിമലയുടെ പവിത്രത സംരക്ഷിക്കാൻ അയ്യപ്പ ഭക്തരും ഹിന്ദു സമൂഹവും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആന്ധ്രപ്രദേശ് ബിജെപി അധ്യക്ഷൻ പി.വി.എൻ. മാധവ്. വിജയവാഡയിലെ തുമ്മലപ്പള്ളി കലാക്ഷേത്രത്തിൽ തിങ്കളാഴ്ച നടന്ന അയ്യപ്പ…

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുംവരെ പോരാട്ടം തുടരും; രാഷ്ട്രീയം വിടില്ലെന്ന് മമത ബാനർജി

രാഷ്ട്രീയം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. തിങ്കളാഴ്ച…

കേരളത്തിന് നഷ്ടമുണ്ടാകില്ല; പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയിൽവേയുടെ തീരുമാനം ഭരണപരമായ പുനഃസംഘടനയുടെ ഭാഗമാണെന്നും ഇതിലൂടെ കേരളത്തിന് യാതൊരു നഷ്ടവും ഉണ്ടാകില്ലെന്നും…

‘ബിജെപി ബിഗ് സീറോ’; തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് ദേവൻ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. പാർട്ടിയുടെ പ്രവർത്തനശൈലിയിൽ കടുത്ത നിരാശയുണ്ടെന്നും ബിജെപി ‘ബിഗ് സീറോ’ ആണെന്നും ദേവൻ തുറന്നടിച്ചു. ബിജെപിയിൽ ചേർന്നതിലൂടെ തനിക്ക്…

ബിജെപിയിൽ ചേർന്നതിൽ ഇപ്പോൾ വളരെയധികം ദുഃഖം; ഉണ്ടായത് നഷ്ടങ്ങൾ മാത്രം: സംവിധായകൻ രാമസിംഹൻ

ബിജെപിയിൽ ചേർന്നതിന് പിന്നാലെ തനിക്ക് നേരിടേണ്ടിവന്നത് നഷ്ടങ്ങൾ മാത്രമാണെന്ന് സംവിധായകൻ രാമസിംഹൻ. സ്വന്തമായി സ്റ്റുഡിയോയും പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്ന ജോലിയും ഉണ്ടായിരുന്നെങ്കിലും…

വന്ദേമാതരത്തിന്റെ പ്രാധാന്യം സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എങ്ങനെ അറിയാൻ കഴിയും; കോൺഗ്രസിനെതിരെ ബിജെപി

പാർട്ടി പരിപാടികളിൽ ദേശീയഗാനമായ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കുന്ന രീതി തുടരാനുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) തീരുമാനത്തിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്ത്.…

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല; ബിജെപിയെ പേടിച്ച് പിന്നോട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുൻപ് നടന്ന റെയ്ഡുകളിലും ഒന്നും ലഭിച്ചിരുന്നില്ലെന്നും ഏത് അന്വേഷണത്തെയും…

ബിജെപി ഇന്ന് ‘ഗുജറാത്തി കമ്പനി’; ദക്ഷിണേന്ത്യയോട് അവഗണന: സന്ദീപ് വാര്യർ

ബിജെപി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്ന് ഒരു ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിയുടെ മുൻ…

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം: എൻഡിഎ യോഗം വിളിക്കണമെന്ന് സഖ്യകക്ഷികൾ

ബിജെപിയിൽ ഉയർന്നതായി ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഡിഎയിലെ സഖ്യകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് (കെകെസി). വിഷയത്തിൽ ബിജെപി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ആരോപണങ്ങളിൽ…

അബ്ദുള്ളക്കുട്ടിക്ക് ദേശീയ നേതൃത്വത്തിൽ സ്ഥാനം നഷ്ടം; കെ. സുരേന്ദ്രനും അനിൽ ആന്റണിയും ബിജെപി ദേശീയ സെക്രട്ടറിമാർ

ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി പുതിയ ഭാരവാഹി പട്ടിക പാർട്ടി പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി നിയമിതരായി. നിലവിൽ…