ഞങ്ങളെ വേണ്ടവിധത്തിൽ ക്ഷണിച്ചില്ല; ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ്

ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ. പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്ന് ശരിയായ രീതിയിൽ ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇതാണ് ഉച്ചകോടിയിൽ…

ഇന്ത്യക്കെതിരെ ബ്രസീലിന്റെ വമ്പൻ താരനിര; വിനീഷ്യസും റഫീന്യയും ടീമിൽ

ഇന്ത്യക്കെതിരായ സൗഹൃദ മത്സരത്തിന് വമ്പൻ താരനിരയുമായി ബ്രസീൽ. വിനീഷ്യസ് ജൂനിയർ, റഫീന്യ, എസ്താവോ തുടങ്ങിയ സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി 26 അംഗ ടീമിനെയാണ് ബ്രസീൽ പരിശീലകൻ കാർലോ…

ആഫ്രിക്കയെയും ഇന്ത്യയെയും ചെറുതാക്കി കാണിക്കുന്ന ഭൂപടങ്ങൾക്ക് മാറ്റം; യുഎൻ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

ലോക ഭൂപടങ്ങളിൽ ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും വലുപ്പം കൂടുതൽ കൃത്യമായി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പൊതുസഭാ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. യഥാർഥ ഭൂവിസ്തൃതിക്ക് അനുസൃതമായി രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും ചിത്രീകരിക്കണമെന്ന…

റോക്കറ്റ് നിർമാണം സ്വകാര്യ മേഖലയ്ക്ക്?; ഐഎസ്ആർഒയിൽ ആശങ്ക, വിശദീകരണം തേടി ജീവനക്കാരുടെ സംഘടനകൾ

റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണം ഭാവിയിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന സൂചനകളെ തുടർന്ന് ഐഎസ്ആർഒയിൽ ആശങ്ക ശക്തമാകുന്നു. ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കയുടെ പരാമർശത്തിന് പിന്നാലെ ഒമ്പത് ജീവനക്കാരുടെ…

അധ്യാപകരുടെ സേവനം രാജ്യത്തെ വാർത്തെടുക്കുന്നതിൽ നിർണായകം; അധ്യാപക ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതി

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. വിദ്യാർഥികളെ നല്ല മനുഷ്യരായി വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെയും രാഷ്ട്രപതി പ്രശംസിച്ചു.…

വനിതാ ക്രിക്കറ്റിൽ ചരിത്രനേട്ടം; വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് നേടിയ താരമായി സ്മൃതി മന്ധാന

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ധാന. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് നേടിയ താരമെന്ന…

ഇന്ത്യ-പാക് മത്സരം യുദ്ധമല്ല, കളിയായി കാണണം; ആരാധകരോട് വസീം അക്രത്തിന്റെ അഭ്യർഥന

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ യുദ്ധത്തിന്റെ കണ്ണിലൂടെ കാണാതെ ഒരു കായിക മത്സരമായി കാണേണ്ട സമയമായെന്ന് മുൻ പാകിസ്ഥാൻ പേസർ വസീം അക്രം പറഞ്ഞു. ഇരു…

വാട്ട്‌സ്ആപ്പിൽ ഇനി വൈദ്യുതി, ഗ്യാസ് ബില്ലുകൾ അടയ്ക്കാം; പുതിയ ‘ബിൽ പേയ്‌മെന്റ്സ്’ ഫീച്ചർ എത്തി

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പേയ്‌മെന്റ് സേവനം കൂടുതൽ വിപുലീകരിച്ച് വാട്ട്‌സ്ആപ്പ്. പുതിയ ‘ബിൽ പേയ്‌മെന്റ്സ്’ ഫീച്ചറിലൂടെ വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റ് ടാഗ്, ക്രെഡിറ്റ് കാർഡ്, ലോൺ തവണകൾ…

ഒരു രാജ്യവും ഇറാനെ സഹായിക്കരുത്; ഇറാനുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അമേരിക്കയുടെ പരോക്ഷ മുന്നറിയിപ്പ്

ഇറാനുമായി ഇന്ത്യ വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തള്ളി. എന്നാൽ യുഎസ് ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ…

ശ്രീലങ്കയ്ക്ക് പകരം ഇന്ത്യ; പ്രഥമ വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കും

2027 ഫെബ്രുവരി 14 മുതൽ 28 വരെ നടക്കാനിരിക്കുന്ന പ്രഥമ ഐസിസി വനിതാ ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം ശ്രീലങ്കയ്ക്ക് പകരം ഇന്ത്യ ഏറ്റെടുത്തു. ശ്രീലങ്ക ക്രിക്കറ്റിലെ സർക്കാർ…