ഡൽഹിക്ക് പിന്നാലെ കൊച്ചിയിലും എസ്.ഐ.ആർ വിരുദ്ധ പോരാട്ടം; അഭിജീത് ദീപ്‌കെ എത്തുന്നു
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണമായ എസ്.ഐ.ആറിനെതിരെ കൊച്ചിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്‌കെ. നവംബർ ഏഴിന് രാജേന്ദ്ര മൈതാനത്ത് നടക്കുന്ന പരിപാടിയിൽ ദീപ്‌കെ ഉൾപ്പെടെയുള്ള…
