ജീവിതം തുറന്ന പുസ്തകം,മറച്ചുവെക്കാൻ രഹസ്യങ്ങളില്ല ;സിദ്ധരാമയ്യ ഉൾപ്പെടെ ആരെയും ഉപദ്രവിക്കില്ല : ഡി.കെ. ശിവകുമാർ

തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ ആരെയും ഉപദ്രവിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…

കർണാടകയിൽ പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ; നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ

കർണാടകയിൽ പ്രമുഖ എണ്ണക്കമ്പനികളുടെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ)…

ആഡംബര വിവാഹവിരുന്നുകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ; കർശന തീരുമാനവുമായി കർണാടകയിലെ ഗ്രാമങ്ങൾ

വിവാഹച്ചെലവുകൾ മൂലം കുടുംബങ്ങൾ കടക്കെണിയിലാകുന്നത് ഒഴിവാക്കാൻ ആഡംബര വിവാഹവിരുന്നുകൾക്കെതിരെ കർശന നടപടിയുമായി കർണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങൾ. വിപുലമായ മാംസാഹാര വിരുന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് ഒരു…

പേപ്പർ ബാലറ്റിലും തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ പോലും…

കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: നാലു സീറ്റുകളിലും എൻഡിഎയ്ക്ക് വിജയം; കോൺഗ്രസിന് തിരിച്ചടി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എൻഡിഎ വിജയിച്ചു. ഇതിൽ മൂന്ന് സീറ്റുകൾ ബിജെപിയും ഒരു സീറ്റ് ജെഡിഎസും നേടി.…

കർണാടകയിൽ ഒരു കോടിയോളം പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി

കർണാടകയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) പിന്നാലെ ഒരു കോടിയോളം പേർ പട്ടികയ്ക്ക് പുറത്തായതായി കണക്ക്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലാണ് വോട്ടർമാരുടെ എണ്ണത്തിൽ…

കർണാടക കോൺഗ്രസിൽ വിള്ളലോ? മന്ത്രിമാർ ഉൾപ്പെടെ 25 എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് വിജയേന്ദ്ര

കർണാടക രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പ്രസ്താവന. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ…

കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് അധികാരം നഷ്ടമായതിന് പിന്നിൽ എസ്‌ഐആർ; കേന്ദ്രത്തിനെതിരെ അഭിജിത് ദീപ്‌കെ

കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുംതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജിത് ദീപ്‌കെ. എസ്‌ഐആർ നടപടിയിലൂടെ ബിജെപിയെ എതിർക്കുന്നവരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന്…

സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ശ്രമിച്ചു; വിവാദ ആരോപണവുമായി ഡി.കെ. ശിവകുമാർ

മുഖ്യമന്ത്രിയായതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ചിലർ ശ്രമിച്ചെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളും രേഖകളും തന്റെ പക്കലുണ്ടെന്നും ഇതിന് പിന്നിൽ…

തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഡി.കെ. ശിവകുമാർ

തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നെന്നാരോപിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) വി. അൻബുക്കുമാറിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം. മന്ത്രിസഭാ അംഗങ്ങളും…