കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പദവി; നിയമസഭയിൽ ചർച്ചയ്ക്ക് ഒരുങ്ങി കർണാടക സർക്കാർ

കർണാടകയുടെ സാംസ്‌കാരിക സ്വത്വത്തിന്റെ പ്രതീകമായ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക പദവി നൽകാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ഡിസംബറിൽ ബെലഗാവിയിൽ ചേരുന്ന…

ആഡംബര വിവാഹവിരുന്നുകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ; കർശന തീരുമാനവുമായി കർണാടകയിലെ ഗ്രാമങ്ങൾ

വിവാഹച്ചെലവുകൾ മൂലം കുടുംബങ്ങൾ കടക്കെണിയിലാകുന്നത് ഒഴിവാക്കാൻ ആഡംബര വിവാഹവിരുന്നുകൾക്കെതിരെ കർശന നടപടിയുമായി കർണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങൾ. വിപുലമായ മാംസാഹാര വിരുന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് ഒരു…

കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: നാലു സീറ്റുകളിലും എൻഡിഎയ്ക്ക് വിജയം; കോൺഗ്രസിന് തിരിച്ചടി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എൻഡിഎ വിജയിച്ചു. ഇതിൽ മൂന്ന് സീറ്റുകൾ ബിജെപിയും ഒരു സീറ്റ് ജെഡിഎസും നേടി.…

‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് കരതൊടുമെന്ന് മുന്നറിയിപ്പ്; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ‘അർണാബ്’ ചുഴലിക്കാറ്റായി മാറുമെന്നും ഒക്ടോബർ 28-ന് ഉച്ചയോടെ കരതൊടുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും…

സർക്കാർ ഡോക്ടർമാർക്ക് രാത്രികാല ഹാജർ നിർബന്ധം; കർതവ്യ ആപ്പുമായി കർണാടക സർക്കാർ

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ആസ്ഥാനത്തെ താമസം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാനും ജിയോഫെൻസിങ് അടിസ്ഥാനമാക്കിയുള്ള രാത്രികാല ഹാജർ സംവിധാനം നടപ്പാക്കുന്നു. ഇതിനായി സർക്കാർ വികസിപ്പിച്ച ‘കർതവ്യ’…

കർണാടക കോൺഗ്രസിൽ വിള്ളലോ? മന്ത്രിമാർ ഉൾപ്പെടെ 25 എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് വിജയേന്ദ്ര

കർണാടക രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പ്രസ്താവന. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ…

സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ശ്രമിച്ചു; വിവാദ ആരോപണവുമായി ഡി.കെ. ശിവകുമാർ

മുഖ്യമന്ത്രിയായതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ചിലർ ശ്രമിച്ചെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളും രേഖകളും തന്റെ പക്കലുണ്ടെന്നും ഇതിന് പിന്നിൽ…

തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഡി.കെ. ശിവകുമാർ

തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നെന്നാരോപിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) വി. അൻബുക്കുമാറിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം. മന്ത്രിസഭാ അംഗങ്ങളും…

കർണാടകയിലെ പരിപാടി റദ്ദാക്കി അമിത് ഷാ; ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക നിഗമനം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കർണാടക സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയെ തുടർന്നാകാം അസ്വസ്ഥത ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഛർദ്ദിയും ശാരീരിക അവശതയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം…

അക്കാദമിക് ടൂറിൽ സെൽഫിയും റീലും വേണ്ട; കർശന മാർഗനിർദ്ദേശവുമായി കർണാടക സർക്കാർ

സംസ്ഥാനത്തെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകൾ സംഘടിപ്പിക്കുന്ന അക്കാദമിക് ടൂറുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി കർണാടക കോളേജ് വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക് ടൂറിനിടെ വിദ്യാർഥികൾ സെൽഫി എടുക്കുന്നതും വീഡിയോകൾ…