പാർട്ടി വിട്ടത് നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതിനാൽ; കേരളത്തിലെ റോഡുകൾ ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതത്: ജി. സുധാകരൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ പാർട്ടി വിട്ടതെന്ന് ജി. സുധാകരൻ. ഇന്നത്തെ പാർട്ടി തങ്ങൾ വളർന്നുവന്ന പാർട്ടിയല്ലെന്നും നിൽക്കാൻ കൊള്ളാത്ത അവസ്ഥയായതിനാലാണ് പാർട്ടി വിട്ടതെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ…

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന പരാതി; കെ.എസ്. അരുൺ കുമാറിനെതിരെ കേസ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പരാമർശം നടത്തിയെന്ന പരാതിയിൽ സിപിഐഎം നേതാവ് കെ.എസ്. അരുൺ കുമാറിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.…

ഇത്ര വലിയ തോൽവി വേണ്ടിയിരുന്നോ?; ജനവിധിയെക്കുറിച്ച് എം.എ. ബേബി

തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടികളും തോൽവികളും ജനങ്ങൾക്കു മുന്നിൽ തുറന്നുസമ്മതിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും പിന്നീട്…

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു; പി. ജയരാജനും എം.ബി. രാജേഷും വി. ശിവൻകുട്ടിയും പുതിയ അംഗങ്ങൾ

ദൗർബല്യങ്ങൾ പരിഹരിച്ച് പാർട്ടി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് നേതാക്കളെ…

സിഎംആർഎൽ കേസ്: ഇഡിയുടെ കത്ത് നിയമപരമായി പരിശോധിക്കും; തീരുമാനം പിന്നീട് : മുഖ്യമന്ത്രി വി.ഡി. സതീശൻ

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ നീക്കവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.…

ഏഴ് പതിറ്റാണ്ടിന്റെ നേട്ടങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറരുത്; ഐഎസ്ആർഒ സ്വകാര്യവൽക്കരണത്തിനെതിരെ സിപിഐഎം

ഐഎസ്ആർഒയുടെ ‘സ്വകാര്യവൽക്കരണം’ ഉടൻ നിർത്തണമെന്ന് സിപിഐഎം. രാജ്യത്തിന്റെ തന്ത്രപ്രധാനവും സ്വാശ്രയവുമായ ബഹിരാകാശ സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ആശ്രിതമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ…

പതിവ് രീതികൾ കൊണ്ട് തിരിച്ചടി മറികടക്കാനാകില്ല; സിപിഎം സംസ്ഥാന സമിതിയില്‍ കരട് റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം

വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിനെതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. റിപ്പോര്‍ട്ടില്‍ ബ്രാഞ്ച് ശക്തിപ്പെടുത്തണം, ജനബന്ധം മെച്ചപ്പെടുത്തണം തുടങ്ങിയ പതിവ് നിര്‍ദേശങ്ങള്‍ മാത്രമാണുള്ളതെന്നും…

പരാതിയും പരിഭവവും ഉണ്ടാകാം, പക്ഷേ വോട്ട് മാറരുത്; സിപിഎം പ്രവർത്തകർക്ക് എം.എ. ബേബിയുടെ ഓർമപ്പെടുത്തൽ

പാർട്ടി പ്രവർത്തകർക്ക് തെറ്റ് സംഭവിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെ സംബന്ധിച്ച് പരാതികളും പരിഭവങ്ങളും ഉണ്ടായാലും…

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം: എം.എ. ബേബി

സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ശക്തമായി വിമർശിച്ച് സിപിഐഎം കേന്ദ്രനേതൃത്വം രംഗത്ത്. ആർഎസ്എസും സമാന നിലപാടുകളാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്നും കാന്തപുരത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടന…

പിണറായി വിജയന്റേത് ജനങ്ങളോടുള്ള വെല്ലുവിളി; പാർട്ടി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ല: ടി.കെ ഗോവിന്ദൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസംഗം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. പാർട്ടിയുടെ പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം സ്ഥാനാർഥികളെ കുറ്റപ്പെടുത്തി പ്രസംഗം അവസാനിപ്പിക്കുകയാണ്…