റഷ്യൻ ഉപരോധ ബിൽ പാസാക്കി അമേരിക്ക; ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% വരെ തീരുവയ്ക്ക് വഴിയൊരുങ്ങും

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യൻ ഉപരോധ ബിൽ…

ഷി ജിൻപിങ്ങിന്റെ ഈജിപ്ത് സന്ദർശനം; മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും സ്വാധീനം ശക്തമാക്കി ചൈന

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഈജിപ്ത് സന്ദർശനം മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ചൈനയുടെ തന്ത്രപരമായ സ്വാധീനം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച സന്ദർശനം…

‘സഹായമല്ല, നഷ്ടപരിഹാരം വേണം’; ഇന്ത്യ, ചൈന, അമേരിക്കക്കെതിരെ നേപ്പാളിന്റെ നിർണായക നീക്കം

വിനാശകരമായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ടതിന് പിന്നാലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളായ ഇന്ത്യ,…

ഇന്ത്യൻ അതിർത്തിക്ക് സമീപം വൻ ജലവൈദ്യുത പദ്ധതി; ബ്രഹ്മപുത്രയിൽ ചൈന നിർമ്മിക്കുന്ന അണക്കെട്ട് ‘ജല ബോംബ് സാധ്യത’യെക്കുറിച്ച് ആശങ്ക ഉയർത്തുന്നു

ഇന്ത്യയുമായുള്ള സൈനികവൽക്കരിക്കപ്പെട്ട അതിർത്തിക്ക് സമീപം ടിബറ്റിൽ ചൈന നിർമിക്കുന്ന വൻ ജലവൈദ്യുത പദ്ധതിയെച്ചൊല്ലി ആശങ്ക ശക്തമാകുന്നു. അന്താരാഷ്ട്രതലത്തിൽ ബ്രഹ്മപുത്ര എന്നറിയപ്പെടുന്ന യാർലുങ് സാങ്പോ നദിയിൽ നിർമിക്കുന്ന കൂറ്റൻ…

ടിബറ്റ് പ്രളയദൃശ്യങ്ങൾ ചൈന നീക്കം ചെയ്തതായി റിപ്പോർട്ട്; ദുരന്തത്തിന്റെ യഥാർഥ വ്യാപ്തിയിൽ ആശങ്ക

ഓഗസ്റ്റ് 26-ന് ഹിമാനി തകർന്നതിനെ തുടർന്ന് ടിബറ്റിലും നേപ്പാൾ–ടിബറ്റ് അതിർത്തിയിലും ഉണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും ദൃശ്യങ്ങൾ ചൈനീസ് സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. ‘ദി ടൈംസ്…

ചൈനീസ് സൈനിക ജനറൽ ഷാവോ സോങ്‌കിയെ സിപിപിസിസിയിൽ നിന്ന് നീക്കി

ചൈനീസ് സൈനിക ജനറൽ ഷാവോ സോങ്‌കിയെ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ (സിപിപിസിസി) 14-ാമത് ദേശീയ കമ്മിറ്റിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്ന് നീക്കി. 2026 ഓഗസ്റ്റ്…

ഇറാനുമായുള്ള ഞങ്ങളുടെ വ്യാപാരത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ചൈന

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ അമേരിക്ക ആരംഭിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിക്കെതിരെ ചൈന രംഗത്ത്. ഇറാനുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണത്തിൽ അമേരിക്ക ഇടപെടരുതെന്നും ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയാൽ…

ഇന്ത്യക്കും ചൈനക്കും തിരിച്ചടി; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; നിർണായക ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം

റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾക്ക് വഴിയൊരുക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100…

ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചു ; ഇന്ത്യയുടെ അതിർത്തിക്ക് സമീപം ചൈനയുടെ സൈനിക സാന്നിധ്യം ശക്തമാകുന്നു

ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈന വീണ്ടും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയോട് ചേർന്നുള്ള രണ്ട് പ്രധാന വ്യോമതാവളങ്ങളിൽ ചൈനയുടെ അത്യാധുനിക ജെ-20 ‘മൈറ്റി ഡ്രാഗൺ’ സ്റ്റെൽത്ത്…

ഉരുകിപ്പോകുന്ന മഞ്ഞു നഗരം: ശൈത്യകാലത്ത് മാത്രം ജനിക്കുന്ന ചൈനയിലെ അത്ഭുതലോകം

ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ കടൽത്തീരങ്ങൾ കൊണ്ടും ചിലത് മലനിരകളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. എന്നാൽ വർഷത്തിൽ ഏതാനും മാസങ്ങൾ മാത്രം നിലനിൽക്കുകയും പിന്നീട് പ്രകൃതിയിൽ ലയിച്ചുപോകുകയും ചെയ്യുന്ന…