ഇറാനുമായുള്ള സംഘർഷം യുദ്ധമല്ലെന്ന് ട്രംപ്; ആണവപദ്ധതി തടഞ്ഞില്ലായിരുന്നെങ്കിൽ പശ്ചിമേഷ്യ നിലനിൽക്കില്ലായിരുന്നുവെന്നും അവകാശവാദം
ഇറാനുമായുള്ള സംഘർഷത്തെ യുദ്ധമായി വിശേഷിപ്പിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ വാഷിംഗ്ടൺ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും സംഘർഷം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ എണ്ണ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും…
