നയതന്ത്രം തോൽക്കുന്നിടത്ത് തോക്കുകൾ സംസാരിക്കുമ്പോൾ; ലബനൻ യുദ്ധവും മാറിയ മിഡിൽ ഈസ്റ്റ് രാഷ്ട്രീയവും
മിഡിൽ ഈസ്റ്റിന്റെ മണ്ണിൽ ഒരിക്കൽക്കൂടി നയതന്ത്രത്തിന്റെ ഔദ്യോഗിക മേശകൾക്ക് വിലയില്ലാതാകുകയാണ്. ലബനനിലും ഹിസ്ബുള്ളയ്‌ക്കെതിരെയും ഇസ്രായേൽ സൈനിക നടപടി ശക്തമാക്കിയതോടെ, അമേരിക്കയുമായി കാലങ്ങളായി നടത്തിവന്ന പരോക്ഷ ചർച്ചകളിൽ നിന്ന്…
