അമിത് ഷാ ഇന്നും എത്തിയില്ല; പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഇരു സഭകളും തടസ്സപ്പെട്ടു

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും സഭയിൽ ഹാജരായില്ല. വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമ വിഷയത്തിൽ അമിത് ഷാ സഭയിൽ…

സി.ജെ.പി വിദ്യാർഥി സമര റീലുകൾ അപ്രത്യക്ഷമാകുന്നു; രാഷ്ട്രീയ പ്രേരിത നടപടിയെന്ന് ആരോപണം

മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധന്റെ രാജി ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിച്ച സമരത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…

ജന്തർ മന്തർ പ്രതിഷേധ വേദിയായി ഉപയോഗിക്കുന്നത് എന്തുകൊണ്ട്? പ്രതിഷേധങ്ങളുടെ പേരിൽ നഗരത്തെ ബന്ദിയാക്കുന്നത് ശരിയല്ല; കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി

ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതി. പ്രതിഷേധങ്ങളുടെ പേരിൽ നഗരത്തെ ബന്ദിയാക്കുന്നത് ശരിയല്ലെന്നും നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്തരം…

കേന്ദ്രത്തിന്റെ എഥനോൾ-പെട്രോൾ നയത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കും; മുന്നറിയിപ്പുമായി സിപിഐഎം

കേന്ദ്ര സർക്കാറിന്റെ എഥനോൾ-പെട്രോൾ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. ഭക്ഷ്യവിളകൾ ഇന്ധന ഉൽപ്പാദനത്തിനായി വ്യാപകമായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നാണ് പാർട്ടി മുന്നറിയിപ്പ് നൽകിയത്.…

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപണം

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ ഒരു സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധവുമായി എത്തിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന്…

ജമ്മു കശ്മീർ വിഭജനം ഇന്നും അംഗീകരിക്കുന്നില്ല; സിപിഐ എം പ്രതിഷേധത്തിന്

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ 2019 ഓഗസ്റ്റ് 5ലെ തീരുമാനത്തിനെതിരെ ശ്രീനഗറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് സിപിഐ എം പ്രഖ്യാപിച്ചു. ഓഗസ്റ്റ്…

പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിയും പോലീസിനെ നേരിടണം: നദ്ദ

ഡൽഹി പൊലീസിന്റെ നടപടികളെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം. ഡൽഹിയിലെ സിപിഐ എം കേന്ദ്ര ഓഫീസിൽ പൊലീസ് കയറി ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ…

സമരക്കാർക്കെതിരായ വേട്ടയാടൽ നടപടി അവസാനിപ്പിക്കണം; ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ മുന്നറിയിപ്പ് നൽകി. വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ…

ജനറേഷൻ ഇസഡിന്റെ മനസ്സ് നേടാൻ ക്യാമറയല്ല, ഹൃദയത്തിന്റെ ആംഗിൾ മാറ്റണം; പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

സോഷ്യൽ മീഡിയ വീഡിയോകളിലൂടെ ജനറേഷൻ ഇസഡിന്റെ ഹൃദയം കീഴടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെങ്കിൽ, ഫോൺ ക്യാമറയുടെ ആംഗിൾ മാറ്റുന്നതല്ല, ഹൃദയത്തിന്റെ ആംഗിൾ മാറ്റുകയാണ് വേണ്ടതെന്ന് കോൺഗ്രസ്…

ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ഒഡീഷയിലും ഛത്തീസ്ഗഡിലും വിദ്യാഭ്യാസ മന്ത്രിമാർക്കെതിരെ പ്രതിഷേധം ശക്തം

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ഒഡീഷയിലും ഛത്തീസ്ഗഡിലും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം…