സംസ്ഥാനത്തെ റോഡപകടങ്ങൾക്ക് കാരണം യുഡിഎഫ് നിലപാടുകൾ; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതിന് കാരണം യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി മാറുമ്പോൾ ഇതിന് പിന്നിലെ അജണ്ടകളും…

പ്രതിപക്ഷ ഉപനേതൃപദവിയിൽ ഉറച്ച് സിപിഐ; എൽഡിഎഫ് പ്രവർത്തനശൈലി മാറണം: ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃപദവി ആവശ്യത്തിൽ ഉറച്ച് സിപിഐ. പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫിന്റെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അതിന്റെ…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തിന് ‘മരണക്കുറിപ്പ്’ എഴുതിയവർക്കുള്ള മറുപടി: ജോൺ ബ്രിട്ടാസ്

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തിന് ‘മരണക്കുറിപ്പ്’ എഴുതിയവർക്കുള്ള മറുപടിയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ യുഡിഎഫ്…

വിസ്മയമല്ല, കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാർ എന്ന് ജനം മനസ്സിലാക്കി: പിണറായി വിജയൻ

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് സിപിഐഎം നേതാവ് പിണറായി വിജയൻ. അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച പിന്തുണയിൽ…

നാല് മാസത്തിനിടെ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സൂചന നൽകുന്ന ഗംഭീര വിജയം: എം.ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഫലം എൽഡിഎഫിന് അനുകൂലമായ ജനവിധിയാണെന്ന് മന്ത്രി എം.ബി. രാജേഷ്. വെറും മുന്നേറ്റമല്ല, നാല് മാസത്തിനിടെ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സൂചന…

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് തിരിച്ചുവരവ്; 18 സീറ്റുകൾ നേടി

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. സംസ്ഥാനത്തെ 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് 18 സീറ്റുകളിലും യുഡിഎഫ് 19…

എറണാകുളത്ത് സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ; നാല് വാർഡുകളിലും നിലവിലെ മുന്നണികൾക്ക് ജയം

എറണാകുളം ജില്ലയിൽ നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ നാല് വാർഡുകളിലും സിറ്റിങ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ.…

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചകൾ: മന്ത്രി എ.പി. അനിൽകുമാർ

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചകളാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. നിലവിലെ പ്രതിസന്ധി മൂന്ന് മാസം കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ലെന്നും ഇപ്പോൾ…

കേരളം ഇരുട്ടിലായതിന് കാരണം പത്ത് വർഷത്തെ ഭരണപരാജയം: സന്ദീപ് വാര്യർ

കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം അധികാരത്തിലെത്തി 100 ദിവസം മാത്രം പിന്നിട്ട യുഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന്…

എൽഡിഎഫ് ഭരണത്തിൽ കേരളം പത്ത് വർഷം പിന്നോട്ടുപോയി; യുഡിഎഫ് പുതിയ പാതയിലേക്ക് നയിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇടതുമുന്നണിയുടെ തെറ്റായ നയങ്ങളും വികസനത്തിന് സൃഷ്ടിച്ച തടസ്സങ്ങളുമാണ് കേരളത്തെ ഒരു ദശാബ്ദം പിന്നോട്ടടിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ പത്ത് വർഷത്തെ…