പ്രതിപക്ഷ ഉപനേതാവ് വിവാദം; ഇടതുമുന്നണി ആശങ്കപ്പെടട്ടെ, യുഡിഎഫിന് ഭയമില്ലെന്ന് കെ മുരളീധരൻ

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം രാഷ്ട്രീയമായി മുതലെടുക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ. യുഡിഎഫിന് അത്തരം…

വന്ദേമാതരം മുഴുവനായി പാടണമെന്ന സർക്കുലർ; സർക്കാർ നിലപാടല്ലെന്ന് മന്ത്രി കെ. മുരളീധരൻ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെതിരെ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. കേന്ദ്ര സർക്കാർ പ്രോട്ടോക്കോൾ കേരളത്തിൽ അതേപടി നടപ്പാക്കില്ലെന്നും…

‘കാലം മാറുമ്പോൾ കാർ മാറി ഹെലികോപ്റ്റർ എടുക്കും’; സതീശന്റെ യാത്രാ വിവാദത്തിൽ മന്ത്രി മുരളീധരൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ . മുരളീധരൻ. കാലത്തിനനുസരിച്ച് യാത്രാ സംവിധാനങ്ങളും മാറുമെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നുമാണ്…

കേരളത്തിന് എയിംസ് അനുവദിക്കും; ജെ.പി. നഡ്ഡ ഉറപ്പ് നൽകിയതായി മന്ത്രി കെ മുരളീധരൻ

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം…

ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ ഇതേ നിലപാടായിരുന്നോ; ആരോഗ്യമന്ത്രിക്കെതിരെ ശോഭ സുരേന്ദ്രന്റെ വിമർശനം

പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യുതി തടസ്സത്തെ തുടർന്ന് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റിന്റെ സഹായത്തോടെ രോഗിയുടെ മുറിവ് ഡ്രസ് ചെയ്യേണ്ടി വന്ന സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ…

പവർകട്ട് അര മണിക്കൂറല്ലേ ഒള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ; രോ​ഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ മന്ത്രി മുരളീധരൻ

പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ മുറിവ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നിക്കെട്ടിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോടും ആരോഗ്യ…

‘ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം ലോക റെക്കോർഡിന് സമാനം’; ആരോഗ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതിച്ചോർ വിതരണത്തെ പ്രശംസിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. പ്രതിദിനം 4,000-ത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്ന ഈ…

‘അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്’; പൊതിച്ചോർ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ

ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഭക്ഷണ വിതരണം തടഞ്ഞിട്ടില്ലെന്നും ആശുപത്രി പരിസരം കൈയേറിയവരെ ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.…

സ്ഥലം കൈയ്യേറിയതിനാണ് എതിര്‍പ്പ്, ആഹാരം കൊടുക്കുന്നതിനല്ല; പൊതിച്ചോര്‍ വിവാദത്തില്‍ യു ടേൺ ആയി മന്ത്രി കെ മുരളീധരന്‍

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ വിശദീകരണവുമായി രംഗത്തെത്തി. ആശുപത്രികളിൽ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്നും, നിലവിലെ വിവാദം ആലപ്പുഴ…

പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ. മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ല: കെ സുരേന്ദ്രൻ

സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി മാത്രമാക്കുമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്. ആശുപത്രികളിൽ സന്നദ്ധ സംഘടനകളും യുവജന…