ഇറാന്റെ ശേഷിക്കുന്ന ഭാഗവും തകർക്കേണ്ടിവന്നേക്കാം; യുദ്ധം വ്യാപിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്

ഇറാനെതിരായ സൈനിക നടപടി കൂടുതൽ വ്യാപിപ്പിച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാധ്യമെങ്കിൽ ഇറാന്റെ ശേഷിക്കുന്ന ഭാഗം കൂടി തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത്തരമൊരു…

ലോസ് ഏഞ്ചൽസ് മേയറായി നിത്യ രാമൻ; ചരിത്രനേട്ടത്തിന് അഭിനന്ദനവുമായി ശശി തരൂർ

അമേരിക്കയിലെ പ്രമുഖ നഗരമായ ലോസ് ഏഞ്ചൽസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ നിത്യ രാമന് അഭിനന്ദനങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഈ പദവിയിലെത്തുന്ന…

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല: ഹൈക്കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളുമായി…

ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ നിരത്തിലിറക്കി

ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി…

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണം; സിൽക്കിൽ പരിശോധന നടത്തി വിജിലൻസ്, ഫയലുകൾ കസ്റ്റഡിയിൽ

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ പരിശോധന നടത്തിയ സംഘം കരാറുകളുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തു.…

ഫ്രാൻസിൽ വീണ്ടും പ്രതിഷേധങ്ങളുടെ തെരുവുയുദ്ധത്തിന് കളമൊരുങ്ങുന്നു; പാരീസിൽ സമരറാലിക്ക് വിലക്ക്

രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിൽ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ തൊഴിലാളി യൂണിയനുകളും യെല്ലോ വെസ്റ്റ് പ്രസ്ഥാനവും ആഹ്വാനം ചെയ്ത സമരറാലിയുടെ പാതയ്ക്ക് പൊലീസ് വിലക്കേർപ്പെടുത്തി.…

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കുന്നത് വൻ ഗൂഢപദ്ധതിയുടെ ഭാഗം; മോദി സർക്കാരിനെതിരെ കോൺഗ്രസ്

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽനിന്നും ക്ഷേമ ആനുകൂല്യങ്ങളിൽനിന്നും അകറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാക്കൾ. വോട്ടർ…

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലെന്ന് നെതന്യാഹു; വിശാല ദേശീയ സർക്കാരിന് ആഹ്വാനം

ഇസ്രയേൽ തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കാൻ വിദേശശക്തികൾ വൻതുക ചെലവഴിച്ചതായി സംശയിക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും…

യുവഡോക്ടറെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ച കേസ്; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

യുവഡോക്ടറെ ചികിത്സയുടെ പേരിൽ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്ന കേസിൽ നടി അതുല്യ ചന്ദ്ര അറസ്റ്റിൽ. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഇതിൽ അതുല്യ ചന്ദ്ര ഉൾപ്പെടെ നാലുപേരെയാണ്…

സി.ജെ.പി നേതാക്കൾക്ക് വിദേശ ഫണ്ടിങ്; രാജ്യവിരുദ്ധ പ്രവർത്തനമെന്ന് കേന്ദ്രത്തിന്റെ ആരോപണം

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ വിദേശ ഏജൻസികളിൽനിന്നും ശത്രുരാജ്യങ്ങളിൽനിന്നും അനധികൃതമായി പണം സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് കേന്ദ്ര സർക്കാരിന്റെ ആരോപണം. ഇന്ത്യയിൽ അശാന്തിയും അരാജകത്വവും…