ഹസീന മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിർണായക വിധി; അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ

ബംഗ്ലാദേശ് രാഷ്ട്രീയം വീണ്ടും നിർണായക സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. അടുത്ത ഡിസംബറിൽ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ, അവാമി…

ഞങ്ങളെ വേണ്ടവിധത്തിൽ ക്ഷണിച്ചില്ല; ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ്

ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ. പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്ന് ശരിയായ രീതിയിൽ ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇതാണ് ഉച്ചകോടിയിൽ…

ബംഗ്ലാദേശിൽ രൂക്ഷമായ വാതക പ്രതിസന്ധി; ഫാക്ടറികൾ അടച്ചുപൂട്ടി, തൊഴിലാളികൾക്ക് അവധി

ബംഗ്ലാദേശിൽ ജൂലൈ 21ന് ആരംഭിച്ച വാതക പ്രതിസന്ധി വ്യവസായ മേഖലയെ ഗുരുതരമായി ബാധിക്കുന്നു. വാതക ലഭ്യത കുറഞ്ഞതോടെ നിരവധി ഫാക്ടറികൾ ഉത്പാദനം വെട്ടിക്കുറയ്ക്കുകയും ചില യൂണിറ്റുകൾ അടച്ചുപൂട്ടുകയും…

ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രമെഴുതി ബംഗ്ളാദേശ് ; ആദ്യ ടെസ്റ്റിൽ 9 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഡാർവിനിൽ നടന്ന ഒന്നാം ടെസ്റ്റിൽ ആതിഥേയരായ ഓസ്ട്രേലിയയെ 9 വിക്കറ്റിന് കീഴടക്കി ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഓസ്ട്രേലിയൻ മണ്ണിൽ ബംഗ്ലാദേശ്…

സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പാകിസ്ഥാനും ഏകീകൃത സിവിൽ കോഡ് വേണം: തസ്ലീമ നസ്രിൻ

ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നത് അനിവാര്യമാണെന്ന് ബംഗ്ലാദേശ് വംശജയും പ്രവാസി എഴുത്തുകാരിയുമായ തസ്ലീമ നസ്രിൻ . ഇന്ത്യയ്ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും ഏകീകൃത…

ബംഗ്ലാദേശിൽ തിരിച്ചെത്തിയാൽ ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്യും; നിയമമന്ത്രിയുടെ മുന്നറിയിപ്പ്

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ, രാജ്യത്ത് പ്രവേശിക്കുന്ന മുറയ്ക്ക് അവരെ അറസ്റ്റ് ചെയ്യുമെന്ന് ഇടക്കാല സർക്കാരിലെ നിയമമന്ത്രി എം. അസദുസ്സമാൻ…

‘എന്റെ അഭാവം നിശബ്ദതയല്ല’; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമായി. രാജ്യത്തിന് പുറത്താണെങ്കിലും ജനാധിപത്യം, നിയമവാഴ്ച, അവാമി ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങൾ എന്നിവ…

ബംഗ്ലാദേശിൽ 81 അടി ശ്രീരാമ പ്രതിമാ നിർമ്മാണം നിർത്തിവെച്ചു; മതന്യൂനപക്ഷ അവകാശ ലംഘനമെന്ന് മനുഷ്യാവകാശ സംഘടന

ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ-കാളി ക്ഷേേത്ര സമുച്ചയത്തിൽ നിർമ്മാണം പുരോഗമിച്ചിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ച സംഭവത്തിൽ അന്താരാഷ്ട്ര…

ഇസ്‌ലാമിക സംഘടനകളുടെ പ്രതിഷേധം; ബംഗ്ലാദേശിൽ ലോകത്തിലെ ഏറ്റവും വലിയ രാമപ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു

ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ പലാഷ്ബാരി ഉപാസിലയിൽ നിർമാണം പുരോഗമിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ രാമപ്രതിമയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതർ നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

ജിഡിപിയുടെ 8 ശതമാനം മാത്രം വരുമാനം; സാമ്പത്തിക പ്രതിസന്ധിയിൽ ബംഗ്ലാദേശ് യെമനും സുഡാനും ഒപ്പമെന്ന് റിപ്പോർട്ട്

ധനസമാഹരണത്തിൽ ഏഷ്യയിലെ ഏറ്റവും ദുർബലമായ സമ്പദ്‌വ്യവസ്ഥയായി ബംഗ്ലാദേശ് മാറുന്നു. രാജ്യം നേരിടുന്ന ഘടനാപരമായ പരിമിതികളും പരിഹാരമാർഗ്ഗങ്ങളും വിശകലനം ചെയ്യുന്ന പ്രത്യേക ഫീച്ചർ.അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നുള്ള സാമ്പത്തിക വാർത്തകൾ…