സെലെൻസ്‌കിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ചതിൽ ഖേദിക്കുന്നു; വെളിപ്പെടുത്തി മുൻ പ്രസ് സെക്രട്ടറി

യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കിക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി യൂലിയ മെൻഡൽ. സെലെൻസ്‌കിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും, ഇപ്പോഴത്തെ യുക്രെയ്ൻ നയങ്ങൾ…

പാകിസ്ഥാനിൽ പള്ളിക്ക് നേരെ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പള്ളിക്ക് നേരെ ചാവേർ ആക്രമണം. കൊഹാത്ത് നഗരത്തിലെ പൊലീസ് ഓഫീസ് സമുച്ചയത്തിന് സമീപമുള്ള പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ…

ജർമ്മനിയിൽ സംഘടിത കുറ്റകൃത്യത്തിന് പുതിയ മുഖം; ഫ്രാങ്ക്ഫർട്ടിൽ സ്ഫോടനപരമ്പര

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായി ഉണ്ടായ നിഗൂഢ സ്ഫോടനങ്ങളിൽ സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട്…

ആണവ ഇന്ധനത്തിൽ റഷ്യൻ ആശ്രയത്തെ വിട്ടൊഴിയാനാകാതെ യുഎസ്

റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന നിയമനിർമാണത്തിന് വഴിയൊരുങ്ങി. ‘ലിൻഡ്‌സേ…

അമേരിക്ക നേരിട്ട് ഇടപെടില്ല; ഹൂതി ഭീഷണിയിൽ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും സഹായം തേടി സൗദി

യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ വ്യോമപ്രതിരോധ സഹായത്തിനായി സൗദി അറേബ്യ വിവിധ രാജ്യങ്ങളെ സമീപിച്ചതായി റിപ്പോർട്ട്. സൗദിയുടെ മിസൈൽ ഇന്റർസെപ്റ്റർ ശേഖരം…

ആരെയാണ് രാജ്യം വിടാൻ അനുവദിക്കേണ്ടതെന്ന് അധികാരികൾ തീരുമാനിക്കും; ചൈനയുടെ പുതിയ നിയമത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച്

ചൈനയിൽ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ അതിർത്തി നിയന്ത്രണ നിയമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് . ദേശീയ സുരക്ഷ, സാങ്കേതിക സുരക്ഷ…

റഷ്യൻ ഉപരോധ ബിൽ പാസാക്കി അമേരിക്ക; ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% വരെ തീരുവയ്ക്ക് വഴിയൊരുങ്ങും

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യൻ ഉപരോധ ബിൽ…

ഹൂത്തികളുമായി യുഎസിന്റെ രഹസ്യ ചർച്ച; സൗദിക്ക് നേരിട്ടുള്ള സൈനിക പിന്തുണയിൽ നിന്ന് പിന്മാറി ട്രംപ് ഭരണകൂടം

യെമൻ സംഘർഷത്തിനിടെ നിർണായക നീക്കവുമായി അമേരിക്ക. ഒമാനിലെ മസ്കറ്റിൽ ഹൂത്തി പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യ ഹൂത്തി ആക്രമണങ്ങളെ നേരിടാൻ…

സൗദിയുടെ എഫ് – 15 യുദ്ധവിമാനം തീഗോളമായി താഴേക്ക്; മിസൈൽ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹൂത്തികൾ

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് യെമനിലെ ഹൂത്തി സേന. യുദ്ധവിമാനത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുടേതെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങളും ഹൂത്തികൾ പുറത്തുവിട്ടു. അവകാശവാദം സ്ഥിരീകരിക്കപ്പെട്ടാൽ, ഹൂത്തി…

സൗദി അറേബ്യയുമായും തുർക്കിയുമായും ‘മക്ക പ്രതിരോധ സഖ്യം’; ആക്രമണത്തിനല്ല, പ്രതിരോധത്തിന് മാത്രമാണെന്ന് പാകിസ്ഥാൻ

സൗദി അറേബ്യയും തുർക്കിയുമായി ചേർന്ന് രൂപീകരിച്ച ‘മക്ക പ്രതിരോധ സഖ്യം’ പൂർണമായും പ്രതിരോധ ലക്ഷ്യത്തോടെയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി. സഖ്യത്തിന് പ്രാദേശിക മേധാവിത്വ ലക്ഷ്യങ്ങളില്ലെന്നും ആക്രമണ നടപടികൾക്കായല്ല…