യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ഫ്ലോറിഡയിൽ ഇന്ത്യൻ വംശജയായ പിയ ഡാൻഡിയയ്ക്ക് വൻ വിജയം

അമേരിക്കയിലെ ആവേശകരമായ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് നേട്ടം. ഫ്ലോറിഡയിലെ യുഎസ് ഹൗസ് തിരഞ്ഞെടുപ്പിൽ പിയ ഡാൻഡിയ വിജയിച്ചു. വിർജീനിയയിൽ സുഹാസ് സുബ്രഹ്മണ്യവും മേരിലൻഡിൽ…

ബൾഗേറിയയുടെ ചരിത്രവിധി; ആദ്യ വനിതാ പ്രസിഡന്റായി ഇലിയാന യോട്ടോവ

കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇലിയാന യോട്ടോവ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ പാശ്ചാത്യ അനുകൂലിയും യുക്രെയ്ൻ പിന്തുണക്കാരനുമായ ആൻഡ്രി ഗ്യൂറോവിനെക്കാൾ…

ഗൾഫ് രാജ്യങ്ങളോട് ശത്രുതയില്ലെന്ന് ഇറാൻ; വിദേശ സൈനിക സാന്നിധ്യമില്ലാത്ത സുരക്ഷാ സംവിധാനത്തിന് നിർദേശം

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളോട് ശത്രുതയില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ. വിദേശ സൈനിക സാന്നിധ്യത്തെ ആശ്രയിക്കാതെ ഗൾഫ് രാജ്യങ്ങൾ സ്വന്തം നേതൃത്വത്തിൽ പ്രാദേശിക സുരക്ഷാ സംവിധാനം രൂപീകരിക്കണമെന്നാണ് ഇറാന്റെ…

ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ട്രംപിനെ പ്രേരിപ്പിച്ച് നെതന്യാഹു; ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ നീക്കമെന്ന് റിപ്പോർട്ട്

ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായതിന് പിന്നാലെ…

ലോകത്തിലെ ഏറ്റവും മലിനമായ നഗരം പാകിസ്ഥാനിലെ ലാഹോർ; വായുനിലവാര സൂചിക 530ൽ

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി പാകിസ്ഥാനിലെ ലാഹോർ. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക (എക്യുഐ) 530 ആയി ഉയർന്നു. വായുവിലെ സൂക്ഷ്മ കണികകളായ പിഎം 2.5ന്റെ…

ആണവ, രാസാക്രമണ മുന്നറിയിപ്പിൽ പരിഭ്രാന്തി; യുക്രെയ്‌ന്റെ അലർട്ട് ആപ്പ് ഹാക്ക് ചെയ്തു

യുക്രെയ്ൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മൊബൈൽ എയർ അലർട്ട് ആപ്പിൽനിന്ന് ആണവ, രാസാക്രമണ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് രാജ്യത്ത് ആശങ്ക. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റേഡിയേഷൻ…

ഇത്തവണ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ലോകത്തെവിടെയും ഞങ്ങൾ തിരിച്ചടിക്കും; ഇറാൻ സൈന്യത്തിന് പൂർണ സജ്ജതാ നിർദേശം നൽകി മൊജ്തബ ഖമേനി

അമേരിക്കയോ ഇസ്രായേലോ വീണ്ടും ഇറാനെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ലക്ഷ്യങ്ങളെയും ആക്രമിക്കാനുള്ള സന്നദ്ധതയോടെയിരിക്കണമെന്ന് സായുധ സേനയ്ക്ക്…

ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് 15 ബില്യൺ ഡോളർ വരെ നാശനഷ്ടം

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള താവളങ്ങൾക്കുനേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 15 ബില്യൺ ഡോളർ വരെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തും…

ഇറാൻ യുദ്ധത്തിൽ അമേരിക്കൻ എണ്ണക്കമ്പനികൾക്ക് വൻ നേട്ടം; ലാഭം മൂന്നിരട്ടിയായി

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികളുടെ ലാഭം മൂന്നിരട്ടിയോളം വർധിച്ചതായി റിപ്പോർട്ട്. അതേസമയം, ഇന്ധനവില കുതിച്ചുയരുന്നത് വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…

ഇസ്രയേൽ–യുഎസ് സൈനിക നീക്കത്തിന് തുറമുഖങ്ങളിൽ തടയിടാൻ തൊഴിലാളികളുടെ ആഗോള നീക്കം

ഇസ്രയേലിലേക്കുള്ള ആയുധനീക്കത്തിനും അമേരിക്കൻ സൈനിക ചരക്കുനീക്കത്തിനുമെതിരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി തുറമുഖ തൊഴിലാളികളുടെ ഏകോപിത യുദ്ധവിരുദ്ധ പണിമുടക്ക്. വെള്ളിയാഴ്ച 22 രാജ്യങ്ങളിലെയും മേഖലകളിലെയും 113 തുറമുഖങ്ങളിൽ 25-ലധികം തൊഴിലാളി…