മോദിയുടെ 76-ാം ജന്മദിനം; ആശംസകളുമായി മോഹൻലാൽ, കമൽഹാസൻ, ധനുഷ്, നാഗാർജുന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ആശംസകളുമായി രംഗത്ത്. മോഹൻലാൽ, കമൽഹാസൻ, ധനുഷ്, നാഗാർജുന അക്കിനേനി തുടങ്ങിയ താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ…

76-ാം ജന്മദിനം; പ്രധാനമന്ത്രി മോദിക്ക് ആരോഗ്യവും ദീർഘായുസ്സും ആശംസിച്ച് രാഹുലും ഖാർഗെയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം പിറന്നാളിനോടനുബന്ധിച്ച് വിവിധ പ്രതിപക്ഷ നേതാക്കൾ ആശംസകൾ നേർന്നു. ആരോഗ്യവും ദീർഘായുസ്സും നേരുന്ന സന്ദേശങ്ങളാണ് നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ്…

മോദിയുടെ 25 വർഷത്തെ പൊതുജീവിതം; കേരളത്തിൽ ബിജെപിയുടെ ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ സംഘടിപ്പിക്കുമെന്ന് ബിജെപി. സെപ്റ്റംബർ 17 മുതൽ…

സഹകരണം ശക്തമാക്കും; നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ-ചൈന തീരുമാനം

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ…

വിദേശ യാത്രകൾ ഒഴിവാക്കുക; സ്വർണ്ണം വാങ്ങരുത്.. തദ്ദേശീയ വസ്തുക്കൾ മാത്രം ഉപയോഗിക്കുക ; ജനങ്ങളോട് മോദിയുടെ അഭ്യർത്ഥന

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 7.8 ശതമാനത്തിലെത്തിയ പശ്ചാത്തലത്തിൽ ജനങ്ങളോട് സുപ്രധാന സാമ്പത്തിക സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും…

ഇറാൻ-യുഎസ് സംഘർഷത്തിൽ ഇന്ത്യ ഇടപെടണം; മോദിയോട് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്ന ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ്…

മോദിക്ക് ഉസ്ബെക്കിസ്ഥാൻ ബഹുമതി; ബാബറിനെ ചൂണ്ടിക്കാട്ടി ബിജെപിയെ പരിഹസിച്ച് ഒവൈസി

ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചതിന് പിന്നാലെ ബിജെപിയെയും സംഘപരിവാറിനെയും പരിഹസിച്ച് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ബാബർ ജനിച്ച രാജ്യത്തുനിന്ന്…

പ്രധാനമന്ത്രി മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ദേശീയ ബഹുമതിയായ ‘ഒലി ദർജലി ദോസ്റ്റിൽ’ ഓർഡർ സമ്മാനിച്ചു. താഷ്‌കന്റിൽ നടന്ന ചടങ്ങിൽ ഉസ്ബെക്ക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ് പുരസ്കാരം…

മോദി എന്റെ ജീവിതം നരകമാക്കി, ഇനി എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല; പുതിയ വീഡിയോയുമായി രുചിക സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ നേരത്തെ വാർത്തകളിൽ ഇടം നേടിയ രുചിക സിംഗ് വീണ്ടും ചർച്ചകളിൽ. സോഷ്യൽ മീഡിയയിൽ…

മോദിയുടെയും അമിത് ഷായുടെയും രാഷ്ട്രീയ അധ്യായം അവസാനിച്ചു; എൻഡിഎയിൽ ബിജെപിയുടെ ആധിപത്യം കുറഞ്ഞു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. എൻഡിഎയിൽ ബിജെപിയുടെ രാഷ്ട്രീയ ആധിപത്യം…