ആദ്യമായി യുവാക്കൾ ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് വരെ വിറച്ചു; ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു: പ്രകാശ് രാജ്

രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ…

മോദിക്കെതിരായ പരാമർശങ്ങൾക്ക് ശക്തമായ മറുപടി നൽകും; രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയക്കാരൻ: നിതിൻ നബിൻ

രാജ്യത്ത് സാമൂഹിക വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആരോപിച്ചു. ആന്ധ്രാപ്രദേശ് ബിജെപിയുടെ വിപുലീകൃത എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയായിരുന്നു…

ഇന്ത്യ ഇന്ന് സ്ഥിരതയുള്ള ഭരണസംവിധാനവും ശക്തമായ ജനാധിപത്യവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും ഉള്ള ആഗോള ശക്തിയായി ഉയർന്നുവരികയാണ്: പ്രധാനമന്ത്രി മോദി

2047 ഓടെ ഇന്ത്യയെ ‘വിക്ഷിത് ഭാരത്’ ആക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കൂടുതൽ വേഗത്തിലും ആത്മവിശ്വാസത്തോടെയും മുന്നേറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നിന്ന്…

1947-ൽ മോദിയെപ്പോലൊരു നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല: യോഗി ആദിത്യനാഥ്

1947-ൽ നരേന്ദ്ര മോദിയെപ്പോലൊരു ശക്തനായ നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ…

മോദിയും കേരളത്തിലെ കോൺഗ്രസും ഒരേ രീതിയിൽ പ്രവർത്തിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ മുഹമ്മദ് റിയാസ്

കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ഒരേ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മുഹമ്മദ് റിയാസ് എംഎൽഎ ആരോപിച്ചു. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.…

പ്രധാനമന്ത്രിക്ക് യുവാക്കളെ കാണാൻ സമയമില്ല; കൂറുമാറിയവരെ കാണാനും അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകാനും സമയം കണ്ടെത്തുന്നു: ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. രാജ്യത്ത് പ്രതിഷേധിക്കുന്ന യുവാക്കളുടെ പ്രശ്നങ്ങൾ പരിഗണിക്കാൻ സമയം കണ്ടെത്താത്ത പ്രധാനമന്ത്രി, പാർട്ടി വിട്ട്…

രാജ്യത്തെ യുവാക്കളെ മോദി സർക്കാർ ഭയപ്പെടുന്നു; അതിനാലാണ് അവരുടെ ശബ്ദം നിശബ്ദമാക്കാൻ പുതിയ മാർഗങ്ങൾ തേടുന്നത്: കെജ്‌രിവാൾ

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തെ യുവാക്കളെ മോദി…

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണമെന്ന് സിജെപി; രാജ്യവ്യാപക ക്യാമ്പെയ്ൻ പ്രഖ്യാപിച്ചു

വരുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെയും യുവജനങ്ങളെയും പ്രത്യേകമായി അഭിസംബോധന ചെയ്യണമെന്നും രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട വികസന നയങ്ങൾ വിശദീകരിക്കണമെന്നും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി)…

മോദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണം; പരിഹാസവുമായി അഭിജീത് ദീപ്കെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രൂപം കൊണ്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘കാക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ പ്രധാനമന്ത്രി നരേന്ദ്ര…

ജനറേഷൻ ഇസഡിന്റെ മനസ്സ് നേടാൻ ക്യാമറയല്ല, ഹൃദയത്തിന്റെ ആംഗിൾ മാറ്റണം; പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

സോഷ്യൽ മീഡിയ വീഡിയോകളിലൂടെ ജനറേഷൻ ഇസഡിന്റെ ഹൃദയം കീഴടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെങ്കിൽ, ഫോൺ ക്യാമറയുടെ ആംഗിൾ മാറ്റുന്നതല്ല, ഹൃദയത്തിന്റെ ആംഗിൾ മാറ്റുകയാണ് വേണ്ടതെന്ന് കോൺഗ്രസ്…