മുതലകളെ പേടിക്കാത്ത നേതാവിന് ഇപ്പോൾ പാറ്റകളെ പേടി; പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് പ്രകാശ് രാജ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തടങ്കലിലാക്കിയിരിക്കുകയാണെന്ന് നടൻ പ്രകാശ് രാജ് ആരോപിച്ചു. സുപ്രീംകോടതിയിലെ കേസിൽ ഗ്യാനേഷ് കുമാർ പ്രധാന സാക്ഷിയാണെന്നും അദ്ദേഹത്തെ…
