എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ ഇനി ഇരുചക്ര ആംബുലൻസുകൾ; പുതിയ ചട്ടക്കൂടുമായി കേന്ദ്രം

ഗ്രാമീണ, മലനിരകളിലുള്ളതും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ അടിയന്തര ആരോഗ്യസേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഇരുചക്ര റോഡ് ആംബുലൻസുകൾക്ക് പ്രത്യേക നിയന്ത്രണ ചട്ടക്കൂട് നിർദേശിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ…

എച്ച്ഐവി ചികിത്സയിൽ പുതിയ പ്രതീക്ഷ; ആദ്യ പരീക്ഷണത്തിൽ തന്നെ പുതിയ മരുന്ന് വിജയം

എച്ച്ഐവി ചികിത്സാ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റത്തിന് വഴിയൊരുക്കി പുതിയ മരുന്നായ VH-499. ആദ്യഘട്ട മനുഷ്യ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് മരുന്ന് കാഴ്ചവെച്ചതെന്ന് ഗവേഷകർ അറിയിച്ചു.…

സ്കൂളുകൾക്ക് സമീപം ജങ്ക് ഫുഡിന് വിലക്ക്; മഹാരാഷ്ട്രയുടെ കർശന നടപടി

വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിലും സമീപ പ്രദേശങ്ങളിലുമായി ജങ്ക് ഫുഡ് വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് കോടിയിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന പുതിയ…

ഉഗാണ്ട ഇബോള വിമുക്തം; രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം

രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഇബോള വൈറസ് വ്യാപനത്തിന് പിന്നാലെ ഉഗാണ്ടയെ ഔദ്യോഗികമായി ഇബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയമാണ് ചൊവ്വാഴ്ച പ്രഖ്യാപനം നടത്തിയത്. ബുണ്ടിബുഗ്യോ…

ചിയ സീഡുകൾ എങ്ങനെ കഴിക്കണം? ആരോഗ്യഗുണങ്ങൾ ലഭിക്കാൻ ശരിയായ രീതികൾ അറിയാം

ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഭക്ഷ്യവസ്തുക്കളിൽ പ്രധാന സ്ഥാനമാണ് ചിയ സീഡുകൾക്കുള്ളത്. പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമായ ചിയ സീഡുകൾ ശരിയായ രീതിയിൽ കഴിച്ചാൽ…

ജീവിതശൈലി രോഗങ്ങളുടെ പിടിയിൽ ഒരു സമൂഹം; രാജ്യത്തെ ആരോഗ്യ പ്രതിസന്ധി നൽകുന്ന മുന്നറിയിപ്പ്

രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, മാനസികാരോഗ്യ പ്രശ്നങ്ങൾ, ചെറുപ്പത്തിലേ ഉണ്ടാകുന്ന ഹൃദയാഘാതം—ഒരുകാലത്ത് അപൂർവമായി കേട്ടിരുന്ന ഈ രോഗങ്ങൾ ഇന്ന് സമൂഹത്തിന്റെ ദൈനംദിന യാഥാർഥ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലുണ്ടായ വൻ മാറ്റങ്ങൾ…

സംസ്ഥാനത്തെ നിപ ഭീതി ഒഴിഞ്ഞു; ഷിഗെല്ല വ്യാപനം ആരോഗ്യവകുപ്പിന് പുതിയ വെല്ലുവിളി

സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച നിപ വൈറസ് ബാധയുടെ ഭീഷണി ഫലപ്രദമായി നിയന്ത്രിക്കാനായതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ…

നിങ്ങൾ ദിവസവും കഴിക്കുന്ന ഉപ്പിൽ പ്ലാസ്റ്റിക് ഉണ്ടോ? ആശങ്കയുണർത്തി പുതിയ പഠനങ്ങൾ

ഉപ്പില്ലാത്ത ഭക്ഷണം മലയാളിയുടെ അടുക്കളയിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നാൽ ഭക്ഷണത്തിന് രുചി പകരുന്ന ഈ അവിഭാജ്യ ഘടകത്തിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ അടങ്ങിയിരിക്കാമെന്ന കണ്ടെത്തലാണ് ഇപ്പോൾ ആരോഗ്യവിദഗ്ധരെയും…

ഷിഗെല്ല വ്യാപനം ആശങ്കാജനകം; സംസ്ഥാനത്ത് 267 പേർക്ക് രോഗബാധ, ആറു മരണം

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കൊല്ലം ജില്ലയിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത്…

മുംബൈയിൽ വൈറൽ രോഗങ്ങളുടെ വ്യാപനം വർധിക്കുന്നു; കോവിഡ്, പന്നിപ്പനി കേസുകളിൽ ആശങ്ക

മൺസൂൺ വൈകിയെത്തിയതിനെ തുടർന്ന് മുംബൈയിൽ വൈറൽ രോഗങ്ങളുടെ വ്യാപനം വർധിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. കോവിഡ്-19, പന്നിപ്പനി , ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് കഴിഞ്ഞ ഏതാനും…