പശുവിൽനിന്ന് കണ്ടെത്തിയത് ‘ബാക്ടീരിയ വേട്ടക്കാരൻ’; മാരക രോഗാണുക്കളുടെ ബയോഫിലിം തകർക്കും

വൈദ്യശാസ്ത്രരംഗത്ത് നിർണായക മുന്നേറ്റവുമായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞർ. പശുവിന്റെ ദഹനനാളത്തിൽനിന്ന് വേർതിരിച്ചെടുത്ത പുതിയ എൻസൈമിന് വിവിധ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ…

എവറസ്റ്റ് ബേസ് ക്യാംപുകൾ ഹിമാനിയെ ഉരുക്കുന്നു; പരിസ്ഥിതി ദുരന്ത മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിലേക്കുള്ള പർവതാരോഹണ പ്രവർത്തനങ്ങൾ ഖുംബു ഹിമാനിയുടെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ബേസ് ക്യാമ്പുകളിൽ സ്ഥാപിക്കുന്ന ആയിരക്കണക്കിന് ടെന്റുകൾ, ജനറേറ്ററുകൾ,…

നേപ്പാൾ ദുരന്തത്തിൽ ‘നൈസർ ഉപഗ്രഹം ’ പരാജയപ്പെട്ടില്ല; ആഴ്ചകൾക്ക് മുമ്പേ മുന്നറിയിപ്പ് സൂചനകൾ രേഖപ്പെടുത്തിയെന്ന് പഠനം

നേപ്പാളിൽ അടുത്തിടെ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെയും തുടർന്നുണ്ടായ മണ്ണിടിച്ചിലുകളുടെയും പശ്ചാത്തലത്തിൽ, ഐഎസ്ആർഒ-നാസ സംയുക്ത ഉപഗ്രഹമായ ‘നൈസർ’ (NISAR) പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ദുരന്തത്തെക്കുറിച്ച്…

ചന്ദ്രനിൽ കൂടുന്ന ബഹിരാകാശ മാലിന്യങ്ങൾ; ശാസ്ത്രലോകത്ത് ആശങ്ക

മനുഷ്യന്റെ ചന്ദ്രപര്യവേക്ഷണം വ്യാപകമാകുന്നതിനിടെ ചന്ദ്രനിൽ അടിഞ്ഞുകൂടുന്ന മനുഷ്യനിർമിത മാലിന്യങ്ങൾ ശാസ്ത്രജ്ഞരിൽ ആശങ്കയുണർത്തുന്നു. അടുത്തിടെ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രനിൽ പതിച്ചതോടെ വിഷയം…

സ്റ്റാർഷിപ്പ് ഫ്ലൈറ്റ്-13 വിജയം; ബഹിരാകാശ ദൗത്യത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്‌പേസ് എക്‌സ്

ബഹിരാകാശ പര്യവേഷണ രംഗത്ത് മറ്റൊരു ചരിത്ര നേട്ടവുമായി സ്‌പേസ് എക്‌സ്. ടെക്സാസിലെ ബോക ചിഗയിലെ സ്റ്റാർബേസ് ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ച സ്റ്റാർഷിപ്പ് ഫ്ലൈറ്റ്-13 വിജയകരമായി ബഹിരാകാശത്തെത്തി.…

ചൊവ്വയിൽ അന്യഗ്രഹ ജീവികളല്ല, ഭൂമിയിലെ ബാക്ടീരിയകളാകാം വെല്ലുവിളി: പഠനം

ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ, ഭൂമിയിൽ നിന്ന് ബഹിരാകാശയാത്രികർക്കൊപ്പം പോകുന്ന സൂക്ഷ്മാണുക്കൾ തന്നെ ഭാവിയിൽ വലിയ ആരോഗ്യവെല്ലുവിളിയാകാമെന്ന് പുതിയ പഠനം. ചൊവ്വയിലെ അതികഠിനമായ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന ചില…

ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കൂട്ടരാജി; പിന്നിലെ കാരണങ്ങൾ തേടുമ്പോൾ

വിക്ഷേപണ പരാജയങ്ങളും സാങ്കേതിക വെല്ലുവിളികളും മാത്രമല്ല, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോ ഇപ്പോൾ നേരിടുന്നത് മറ്റൊരു ഗുരുതര പ്രതിസന്ധിയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ 100-ലധികം ശാസ്ത്രജ്ഞർ…

ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞരുടെ രാജി പരമ്പര; കേന്ദ്രം ഇടപെടുന്നു

ഐഎസ്ആർഒയിലെ പ്രധാന പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കേന്ദ്ര ബഹിരാകാശ മന്ത്രാലയം. ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ്-എ ശാസ്ത്ര-സാങ്കേതിക…

ജീവനുള്ള കോശം പോലെ രൂപം മാറും; ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞരുടെ ദ്രാവക ലോഹ റോബോട്ട്

ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സാങ്കേതിക മുന്നേറ്റവുമായി ദക്ഷിണ കൊറിയൻ ഗവേഷകർ രംഗത്തെത്തിയിരിക്കുകയാണ്. ജീവനുള്ള കോശങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ രൂപം മാറാനും, വിഭജിക്കാനും, വീണ്ടും ഒന്നിക്കാനും കഴിയുന്ന ഒരു…

എൽ നിനോയെ നേരിടാൻ ശാസ്ത്രജ്ഞരുടെ പുതിയ തന്ത്രം; സൂര്യനെ ‘മങ്ങിക്കുക’ , മേഘങ്ങളെ പ്രകാശിപ്പിക്കുക

ലോകമെമ്പാടും കനത്ത മഴ, രൂക്ഷമായ വരൾച്ച, ഉഷ്ണതരംഗങ്ങൾ, വിളനാശം തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് പിന്നിൽ പലപ്പോഴും കേൾക്കുന്ന പേരാണ് എൽ നിനോ. പസഫിക് സമുദ്രത്തിലെ ജലതാപനില അസാധാരണമായി…