കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കമ്പനികളെ സഹായിക്കാൻ നീക്കം ; മുഖ്യമന്ത്രിക്കെതിരെ പിണറായി

സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൻകിട സ്വകാര്യ കമ്പനികളുടെ താൽപര്യം സംരക്ഷിക്കാനാണ് വൈദ്യുതി…

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അഴിമതി നടത്തുന്നതിനുവേണ്ടി; സർക്കാരിനെതിരെ എം.വി ഗോവിന്ദൻ

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ് ഭരണകാലത്ത് ക്ലിഫ് ഹൗസിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയാൽ പോലും…

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാൻ: പിണറായി വിജയൻ

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നഗ്നമായ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പകൽക്കൊള്ളക്കാർക്ക് സർക്കാർ പരസ്യമായി…

ബിജെപി പ്രവർത്തകർക്ക് ആരോഗ്യവകുപ്പിൽ പ്രധാന തസ്തികകൾ; വിമർശനവുമായി ചിന്താ ജെറോം

ബിജെപിയിലെ പ്രധാന പ്രവർത്തകർക്ക് ആരോഗ്യവകുപ്പിൽ ശ്രദ്ധേയമായ തസ്തികകൾ നൽകുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. മന്ത്രി അറിയാതെയാണോ ആരോഗ്യവകുപ്പിലെ കാര്യങ്ങൾ നടക്കുന്നതെന്ന് ചോദിച്ച ചിന്താ, സ്വന്തം…

അടൂർ പ്രകാശിനെ തള്ളി മന്ത്രി കെ. മുരളീധരൻ; മുഖ്യമന്ത്രി കാര്യങ്ങൾ അറിയിക്കാറുണ്ടെന്ന് പ്രതികരണം

മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ നിലപാടിനെ തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താൻ മുമ്പ്…

മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ ഉറച്ച് അടൂർ പ്രകാശ്; വിഷയം എഐസിസിയെ അറിയിക്കും

മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. തന്റെ പ്രതികരണങ്ങൾ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അതിനായി ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം…

നാല് മാസത്തിനിടെ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സൂചന നൽകുന്ന ഗംഭീര വിജയം: എം.ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഫലം എൽഡിഎഫിന് അനുകൂലമായ ജനവിധിയാണെന്ന് മന്ത്രി എം.ബി. രാജേഷ്. വെറും മുന്നേറ്റമല്ല, നാല് മാസത്തിനിടെ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സൂചന…

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് തിരിച്ചുവരവ്; 18 സീറ്റുകൾ നേടി

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. സംസ്ഥാനത്തെ 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് 18 സീറ്റുകളിലും യുഡിഎഫ് 19…

എറണാകുളത്ത് സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ; നാല് വാർഡുകളിലും നിലവിലെ മുന്നണികൾക്ക് ജയം

എറണാകുളം ജില്ലയിൽ നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ നാല് വാർഡുകളിലും സിറ്റിങ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ.…

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം; ഡി.പി.ആർ തയ്യാറാക്കാൻ വിദഗ്ധ സമിതി

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി…