സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; നിർദേശവുമായി സംസ്ഥാന സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് നൽകിയ കത്തിലൂടെയാണ് നിർദേശം കൈമാറിയത്. കേന്ദ്ര സർക്കാർ വന്ദേമാതരം ആലപിക്കുന്നതുമായി…

മഴക്കെടുതി; സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണം: പ്രിയങ്കാ ഗാന്ധി

കേരളത്തിൽ തുടരുന്ന മഴക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നതായി അവർ എക്‌സിൽ കുറിച്ചു. കാണാതായവർ…

സുഗതന് ആറുമാസത്തെ അവധി; ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന് പ്രതിപക്ഷ വിമർശനം

തിരുവനന്തപുരം കോർപറേഷനിലെ കാപ്പ കേസ് പ്രതിയായ കൗൺസിലർ ആർ. സുഗതന് അനുവദിച്ച ആറുമാസത്തെ അവധിയെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ജയിലിൽ കഴിയുന്ന കൗൺസിലറുടെ സ്ഥാനം നിലനിർത്താൻ…

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട്; കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ലെന്ന് യു‍ഡിഎഫ്

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യു‍ഡിഎഫ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന നിലപാടിലാണ് മുന്നണി എത്തിയിരിക്കുന്നതെന്ന് യു‍ഡിഎഫ് നേതാവ് അടൂർ…

വഖഫ് നിയമ ഭേദഗതി നടപ്പാക്കലിൽ യുഡിഎഫിൽ ഭിന്നത; ലീഗും സർക്കാരും രണ്ട് നിലപാടിൽ

കേന്ദ്ര സർക്കാരിന്റെ വിവാദമായ വഖഫ് അമെൻഡ്മെന്റ് ആക്ട് 2025 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. പുതുക്കിയ നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ…

കള്ളാടി ദുരന്തം ദുഃഖകരം; ബാധിതർക്കൊപ്പമുണ്ടാകണമെന്ന് യുഡിഎഫ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

വയനാട് കള്ളാടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധി . ദുരന്തബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ഭരണകൂടത്തിനൊപ്പം…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; യുഡിഎഫിൽ ഭിന്നത രൂക്ഷം, ശേഷാദ്രിനാഥനെതിരെ പി.എം. നിയാസ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ ഭിന്നത ശക്തമാകുന്നു. നിയമനത്തിനെതിരായ എതിർപ്പ് കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ…

പിഎം ആവാസ് യോജന വിവാദം: എംബ്ലത്തിൽ മോദിയുടെ ചിത്രം ഇല്ല, പാവങ്ങളുടെ വീട് തടയരുത്; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എം. ഷാജി

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. വീടുകളിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ എംബ്ലം സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ്…

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: മദ്യ ലോബിക്ക് സഹായമെന്ന് ടി.പി. രാമകൃഷ്ണൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. നികുതി കുറയ്ക്കുന്നത് മദ്യ ലോബിക്ക് സഹായകരമാകുമെന്നും ഇത് സംസ്ഥാനത്ത്…

യുഡിഎഫ് വേണ്ടെന്ന് തീരുമാനിച്ചാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കില്ല; പുതിയ നിലപാടുമായി മുഖ്യമന്ത്രി വിഡി സതീശൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയതായി നിയമസഭയില്‍ വ്യക്തമായി. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനെക്കുറിച്ച്…