‘തോക്കിൻമുനയിൽ മൊഴിയെടുപ്പ്’; ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് എം.വി. ഗോവിന്ദൻ
ഭീഷണിപ്പെടുത്തി കള്ളമൊഴികൾ സൃഷ്ടിച്ച് രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേസെടുക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രവർത്തനരീതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സി.എം.ആർ.എൽ കേസിൽ വ്യാപാരി…
