തേനിയിൽ ജയിൽ ചാടിയ 17 തടവുകാരിൽ 13 പേർ പിടിയിൽ; നാലുപേർക്കായി തെരച്ചിൽ ഊർജിതം

തമിഴ്നാട്ടിലെ തേനിയിൽ ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് കൂട്ടത്തോടെ രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ ഒരു പകൽ നീണ്ട തെരച്ചിലിനിടെ പിടികൂടി പൊലീസ്. ഡ്രോൺ ഉൾപ്പെടെയുള്ള…

തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നു; വിജയ് സർക്കാരിനെതിരെ സ്റ്റാലിൻ

തമിഴ്നാട്ടിലെ തേനി ജില്ലയിൽ സബ് ജയിലിൽനിന്ന് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.…

പറക്കും ഇലക്ട്രിക് വാഹനം മുതൽ കാൻസർ പരിശോധനയ്ക്ക് എഐ വരെ; ഐഐടി മദ്രാസിലെ നേട്ടങ്ങൾ വാഴ്ത്തി പ്രധാനമന്ത്രി മോദി

ഐഐടി മദ്രാസിലെ യുവ സംരംഭകരും ഗവേഷകരും വികസിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക സുരക്ഷ, ആരോഗ്യപരിരക്ഷ, പ്രതിരോധം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ…

രാഹുൽ ഗാന്ധിയുടെ തോളിൽ കൈയിടുന്നു, മോദിയെ പിണക്കാതെ ചേർത്തുപിടിക്കുന്നു ; എസ്ഐആറിൽ ടിവികെയ്ക്കെതിരെ വിമർശനം

എസ്ഐആറിനെ (വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം) എതിർക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) നിലപാടിനെതിരെ വിമർശനം ശക്തമാകുന്നു. വിഷയത്തിൽ ഇരട്ടത്താപ്പാണ് ടിവികെ സ്വീകരിക്കുന്നതെന്നാണ്…

ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം; ടിവികെയും ഡിഎംകെയും തമ്മിൽ വാക്പോര് ശക്തം

നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളെച്ചൊല്ലി തമിഴ്നാട്ടിൽ ടിവികെയും ഡിഎംകെയും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. ധനുഷിന്റെ പേര് പരാമർശിക്കാതെ ടിവികെയെ ലക്ഷ്യമിട്ട് മന്ത്രി ആധവ് അർജുന വിമർശനം…

സിജെപിയെ പിന്തുണയ്ക്കില്ല, പക്ഷേ അവർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്; നിലപാട് വ്യക്തമാക്കി അണ്ണാമലൈ

കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ. സിജെപിയുടെ അജണ്ടയോടും ലക്ഷ്യങ്ങളോടും യോജിപ്പില്ലെങ്കിലും ജനാധിപത്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും…

വിമർശകരെ ദേശവിരുദ്ധരാക്കരുത്; ബിജെപിക്കെതിരെ അണ്ണാമലൈ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് ബിജെപിയെ വിമർശിച്ച് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ. ഭരണപരമായ വീഴ്ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണതയാണ്…

ഡിസംബറോടെ തൃഷ രാഷ്ട്രീയത്തിലേക്ക്? ജ്യോതിഷിയുടെ പ്രവചനം ചർച്ചയാകുന്നു

തമിഴ് സിനിമയിലെ മുൻനിര നടിമാരിലൊരാളായ തൃഷ കൃഷ്ണൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന പ്രവചനം വീണ്ടും ചർച്ചയാകുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായ തൃഷയുടെ വ്യക്തിജീവിതവും സിനിമാ വിശേഷങ്ങളും ഇടയ്ക്കിടെ…

എസ്‌ഐആറിനെതിരെ ഡിഎംകെ പ്രമേയം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും ആവശ്യം

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്.…

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളിലും ടിവികെയ്ക്ക് വിജയം; ഡിഎംകെ മൂന്നാം സ്ഥാനത്ത്

തമിഴ്‌നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ധാരാപുരം, മധുരാന്തകം നിയമസഭാ മണ്ഡലങ്ങളിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) വിജയം നേടി. ധാരാപുരത്ത് 9,471 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സത്യഭാമയും മധുരാന്തകത്ത്…