മുല്ലപ്പെരിയാർ: പുതിയ ഡാം പണിയാം, വെള്ളം മുഴുവൻ തമിഴ്നാടിന്; കേരളത്തിന്റെ നിർദേശം വീണ്ടും, നിലപാട് കടുപ്പിച്ച് തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിനെ ചുറ്റിപ്പറ്റിയുള്ള കേരള–തമിഴ്നാട് തർക്കം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു. പതിറ്റാണ്ടുകളായി തുടരുന്ന സുരക്ഷാ ആശങ്കകൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം…

വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരായ സർക്കുലർ പിൻവലിച്ച് തമിഴ്നാട് സർക്കാർ

വിദ്യാർത്ഥി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കോളേജുകൾക്കായി പുറപ്പെടുവിച്ച വിവാദ സർക്കുലർ തമിഴ്നാട് സർക്കാർ പിൻവലിച്ചു. വിദ്യാർത്ഥികളും യുവാക്കളും വിവിധ പ്രതിഷേധ പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കുന്നത്…

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ കണക്ക് ശേഖരിക്കാൻ നിർദേശം; തമിഴ്‌നാട്ടിൽ തഹസിൽദാരെ സസ്‌പെൻഡ് ചെയ്തു

തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയ തഹസിൽദാർ എം. അയ്യാസാമിയെ സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ വിശദീകരണം നൽകാൻ അദ്ദേഹത്തോട്…

തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നുവെന്ന് ഉദയനിധി സ്റ്റാലിൻ; ലഹരിമാഫിയക്കെതിരെ രൂക്ഷ വിമർശനം

മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാർ 100 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ തമിഴ്‌നാട് നിയമസഭയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി.…

തമിഴ്നാട്ടിൽ 67,000 കോടിയുടെ നിക്ഷേപം;വിജയ് സർക്കാർ 97 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

തമിഴ്നാട്ടിലേക്ക് 67,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കുന്നതിന് വഴിയൊരുങ്ങി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘വെട്രി തമിഴ്നാട് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ്’ പരിപാടിയിലാണ് ഇതുസംബന്ധിച്ച 97 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. മുഖ്യമന്ത്രി…

താമ്രപർണിക്ക് ദിവ്യ വ്യക്തിത്വ പരിവേഷം; നദി മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്ക് മദ്രാസ് ഹൈക്കോടതി

അഗസ്ത്യാർകൂടത്തിൽ നിന്ന് ഉത്ഭവിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന പുണ്യനദിയായ താമ്രപർണിക്ക് ദിവ്യ-വ്യക്തിത്വ പരിവേഷം നൽകി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. നദിയിൽ തുണി, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്…

വിജയ് മുഖ്യമന്ത്രിയായതിന് പിന്നിൽ സിനിമയുടെ ഇമേജ് മാത്രമല്ല, മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹമാണ്: വിശാൽ

തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേടിയ രാഷ്ട്രീയ വിജയത്തെക്കുറിച്ച് നടൻ വിശാൽ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നു. മുൻകാലങ്ങളിൽ സിനിമാരംഗത്തെ നിരവധി പ്രമുഖർ രാഷ്ട്രീയത്തിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതെ…

ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണിന് നിയന്ത്രണം; റീൽസ് ചിത്രീകരണം വിലക്കി തമിഴ്നാട് ദേവസ്വം വകുപ്പ്

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിനും റീൽസ് ചിത്രീകരണത്തിനും നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് ഹിന്ദു മത-ദേവസ്വം വകുപ്പ്. സെപ്റ്റംബർ 1 മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ…

വിജയ്‌ക്കെതിരായ വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത; കുടുംബ കോടതിയിൽ കേസ് അവസാനിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജിയും താമസാവകാശ ഹർജിയും പിൻവലിച്ചു. ചെങ്കൽപ്പേട്ട് ജില്ലാ കുടുംബ കോടതിയിലാണ്…

പുതിയ ഡാം അനുവദിക്കില്ല, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിപ്പിക്കും; ബജറ്റിൽ തമിഴ്നാടിന്റെ നിലപാട് ആവർത്തിച്ച് വിജയ് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി മാരി വൽസൻ ഇക്കാര്യം വ്യക്തമാക്കിയത്. കാവേരി നദീജല തർക്കത്തിൽ…