സൗദിയിലെ സംഘർഷ സാഹചര്യം; റിയാദ് വിമാന സർവീസുകൾ നിർത്തിവച്ച് ഇന്ത്യൻ കമ്പനികൾ

സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ഒക്ടോബർ…

വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് വിരാമം; സൗദി യെമനിൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ട് ?

യെമനിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ സൗദി അറേബ്യയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായി. വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്.…

റിയാദിൽ ഡ്രൈവറില്ലാ ഡെലിവറി സർവീസ്; ചെലവ് 85 ശതമാനം വരെ കുറയ്ക്കാൻ ലക്ഷ്യം

സൗദി തലസ്ഥാനമായ റിയാദിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള ‘ലാസ്റ്റ് മൈൽ’ ഡെലിവറി സർവീസിന് തുടക്കമായി. ആദ്യ ഘട്ടത്തിൽ റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ…

ഹൂത്തികൾക്കെതിരെ സൗദിയുടെ വൻ സൈനിക നീക്കം; ഒരു ലക്ഷത്തിലേറെ യെമൻ സൈനികരെ അണിനിരത്താൻ ശ്രമം

ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂത്തി വിമതർ നേടിയ മുന്നേറ്റം തിരിച്ചുപിടിക്കാൻ യെമനിൽ വൻ സൈനിക ആക്രമണത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗൾഫ്, യെമൻ…

മക്കയിൽ വാഹനാപകടം; രണ്ട് മലയാളികളടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. രണ്ട് തമിഴ്നാട് സ്വദേശികളും അപകടത്തിൽ മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ…

പൈലറ്റുമാർ തമ്മിൽ സംഘർഷമോ: വിമാനം പെട്ടെന്ന് താഴേക്ക്, പിന്നാലെ ഹൈജാക്ക് കോഡ്; ഇസ്രായേൽ യുദ്ധവിമാനങ്ങൾ പറന്നുയർന്നു

ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പറന്ന ഫ്ലൈദുബായ് യാത്രാവിമാനത്തിൽ അപ്രതീക്ഷിത സംഭവത്തെ തുടർന്ന് ആശങ്ക. 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളിൽ 17,400 അടി വരെ…

സൗദി ആണവായുധം വികസിപ്പിച്ചേക്കാമെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തൽ; ട്രംപിന്റെ കരാറിനെതിരെ കോൺഗ്രസിൽ ആശങ്ക

റിയാദുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സിവിലിയൻ ആണവ സഹകരണ കരാറിനെക്കുറിച്ചുള്ള യുഎസ് കോൺഗ്രസിന്റെ ആശങ്കകൾക്കിടെ നിർണായക ഇന്റലിജൻസ് വിലയിരുത്തൽ പുറത്ത്. സൗദി അറേബ്യ ഭാവിയിൽ ആണവായുധങ്ങൾ…

ഹൂത്തികളുടെ ആക്രമണം ശക്തം; സൗദിയിലേക്ക് സൈനികരെ അയക്കാൻ ഫ്രാൻസ്

യെമനിലെ ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന എണ്ണകേന്ദ്രമായ യാൻബുവിന്റെ സുരക്ഷ ശക്തമാക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.…

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകാൻ സാധ്യത; പൗരന്മാർക്ക് യുഎസ് സുരക്ഷാ മുന്നറിയിപ്പ്

സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് സുരക്ഷാ…

സൗദിയെ സഹായിച്ചാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തിരിച്ചടിക്കും; പാകിസ്ഥാനും തുർക്കിയ്ക്കും ഹൂത്തികളുടെ മുന്നറിയിപ്പ്

യെമനിലെ ഹൂത്തി വിമതർ പാകിസ്ഥാനും തുർക്കിക്കും കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. സൗദി അറേബ്യയെ പിന്തുണച്ച് സൈനികമായി ഇടപെടുകയോ സൈനികരെ യെമനിലേക്ക് അയയ്ക്കുകയോ ചെയ്താൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്…